വെളിച്ചവുമില്ല, രക്ഷാപ്പെടുമോ എന്ന പ്രതീക്ഷയുമില്ല; നേപ്പാൾ തുരങ്കത്തിൽ അത്ഭുതകരമായി അതിജീവിച്ച രണ്ട് പേരുടെ കഥ ഇങ്ങനെ !
ദശാബ്ദങ്ങൾ കണ്ട ഏറ്റവും ഭീകരമായ പ്രളയത്തിൽ നേപ്പാളിലെ തുരങ്കത്തിനുള്ളിൽ വെളിച്ചമോ ഭക്ഷണമോ ഇല്ലാതെ ഒമ്പത് ദിവസത്തോളം കുടുങ്ങിക്കിടന്ന രണ്ട് പേർ അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചെത്തി.
Read moreDetails















