Tag: canada malayalam news

മേപ്പിൾ സിറപ്പിൽ സുഗർകേൻ മായം: കനേഡിയൻ വിപണിയെ വിറപ്പിച്ച് പുതിയ വ്യാജ ലേബലിംഗ് കേസ്

കാനഡയിലെ പ്രശസ്തമായ മേപ്പിൾ സിറപ്പിൽ വ്യാജ ചേരുവകൾ കലർത്തിയെന്ന ആരോപണത്തിൽ വൻകിട വിപണന ശൃംഖലകൾക്കെതിരെ ക്ലാസ്-ആക്ഷൻ ഹർജി നൽകി.

Read moreDetails

കാനഡയിൽ കാട്ടുതീ ഭീഷണി രൂക്ഷമാകുന്നു; ഇതുവരെ കത്തിനശിച്ചത് 40,000 ച.കി.മീ

രാജ്യത്ത് ഈ വർഷം ഇതുവരെ 40,000 ചതുരശ്ര കിലോമീറ്ററിലധികം ഭൂവിഭാഗമാണ് കാട്ടുതീ വിഴുങ്ങിയത്. വരുന്ന സെപ്റ്റംബറിലും വിവിധ പ്രവിശ്യകളിൽ കാട്ടുതീ ഭീഷണി സാധാരണ നിലയേക്കാൾ ഉയർന്ന തോതിൽ ...

Read moreDetails

ഓട്ടവയിൽ വൻ പാർക്കിംഗ് തട്ടിപ്പ്: ഇരയായത് 20-ലേറെ പേർ, മുന്നറിയിപ്പുമായി പൊലീസ്

ഓട്ടവയിൽ പാർക്കിംഗ് സ്ഥലം വാടകയ്ക്ക് തരാമെന്ന് പറഞ്ഞ് 20-ലേറെ പേരിൽ നിന്ന് ലക്ഷങ്ങൾ തട്ടി. വ്യാജ പരസ്യങ്ങളിൽ വീഴരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.

Read moreDetails

Alberta Referendum: ജീവനക്കാരുടെ കുറവ് പരിഹരിക്കാൻ മറ്റ് പ്രവിശ്യകളുടെ സഹായം തേടി ഇലക്ഷൻസ് ആൽബർട്ട

റഫറണ്ടത്തിന്റെ ഭാഗമായി ഏകദേശം 60,000 പേരെ നിയമിക്കാനാണ് ഏജൻസി ലക്ഷ്യമിടുന്നത്.

Read moreDetails

പ്രിസ്‌ക്രിപ്ഷനില്ലാതെ നിയന്ത്രിത മരുന്നുകൾ നൽകി; മാനിറ്റോബയിൽ ഫാർമസിസ്റ്റിന്റെ വൻ തട്ടിപ്പ് പുറത്ത്

മാനിറ്റോബയിൽ പ്രിസ്‌ക്രിപ്ഷനില്ലാതെ നിയന്ത്രിത മരുന്നുകൾ വിതരണം ചെയ്ത ഫാർമസിസ്റ്റിന് പിഴ

Read moreDetails
Page 45 of 68 1 44 45 46 68