Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home India

Canada Visa Fraud: ആറ് മാസത്തിനുള്ളിൽ കാനഡ വിസയും ജോലിയുമെന്ന് വാ​ഗ്ദാനം; തട്ടിയത് ലക്ഷങ്ങൾ, ഒടുവിൽ പ്രതി പിടിയിൽ

Canada Varthakal by Canada Varthakal
August 20, 2026
in India
Reading Time: 1 min read
Canada Visa Fraud

Canada Visa Fraud case, swindled lakhs, accused finally arrested

പഞ്ചകുള: കാനഡയിലേക്ക് വർക്ക് വിസ വാഗ്ദാനം ചെയ്ത് 20.8 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രധാന പ്രതി പഞ്ചകുള പൊലീസിന്റെ വലയിലായി. ലുക്ക് ഔട്ട് സർക്കുലർ നിലനിൽക്കെ പൊലീസിനെ വെട്ടിച്ച് നടക്കുകയായിരുന്ന നിഖിൽ ഗുൽഷിയ ആണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

WhatsApp Image 2026 08 03 at 2.31.52 AM 1

റായ്പൂർ റാണി സ്വദേശിയായ ആമിർ സോയിബ് നൽകിയ പരാതിയിലാണ് പൊലീസ് നടപടി. അമരാവതി എൻക്ലേവ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന നിഖിൽ ഗുൽഷിയയും കൂട്ടുപ്രതി ലളിത് ഹന്ദയും ചേർന്ന് ആറു മാസത്തിനകം കാനഡയിൽ ജോലിയും വിസയും ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുക്കുകയായിരുന്നു. ബാങ്ക് ഇടപാടുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പരാതിക്കാരനിൽ നിന്നും മറ്റ് ഇരകളിൽ നിന്നുമായി പ്രതികൾ 20.8 ലക്ഷം രൂപ കൈപ്പറ്റിയതായി വ്യക്തമായി.

ADVERTISEMENT

READ MORE : നിങ്ങൾ അറിഞ്ഞോ? ഒന്റാറിയോയിൽ കാർ ഇൻഷുറൻസ് പ്രീമിയം കുറയും, പുതിയ നിരക്കുകൾ ഇങ്ങനെ

കേസിലെ രണ്ടാം പ്രതിയായ ലളിത് ഹന്ദയെ ജൂലൈ 12-ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്നുമുതൽ ഒളിവിലായിരുന്ന നിഖിലിനെതിരെ റായ്പൂർ റാണി പൊലീസ് സ്റ്റേഷനിൽ മറ്റൊരു ഇമിഗ്രേഷൻ തട്ടിപ്പ് കേസ് കൂടി നിലവിലുണ്ട്. തട്ടിപ്പിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോ എന്നും കൂടുതൽ ആളുകളിൽ നിന്ന് പണം തട്ടിയിട്ടുണ്ടോ എന്നും അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Tags: canadacanada malayalam newscanada newsINDIA
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Cape Verde
India

ബ്രസീലിന് പുറമെ കേപ് വെർദെയും ഇന്ത്യയിലേക്ക്: ഒക്ടോബറിൽ അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾക്ക് സാധ്യത

by Canada Varthakal
August 19, 2026
central government-NTA
India

എൻടിഎയിൽ വ്യാപക അഴിച്ചുപണി: 600 വിദഗ്ധരെ ഒഴിവാക്കി പുതിയ നിയമനം

by Canada Varthakal
August 19, 2026
piyush ghoyal
India

കേന്ദ്ര മന്ത്രിസഭയിൽ അഴിച്ചുപണി സാധ്യത; പിയൂഷ് ഗോയലിന് ഇരട്ടപ്പദവി നൽകിയേക്കും

by Canada Varthakal
August 18, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.