Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Manitoba

തെക്കൻ മാനിറ്റോബയിൽ ശക്തമായ കൊടുങ്കാറ്റ്: 30,000 കുടുംബങ്ങളിൽ വൈദ്യുതി മുടങ്ങി; ജാഗ്രതാ നിർദേശവുമായി അധികൃതർ

Canada Varthakal by Canada Varthakal
July 30, 2026
in Manitoba
Reading Time: 1 min read
Severe storm

വിന്നിപെഗ്: തെക്കൻ മാനിറ്റോബയിൽ വീശിയടിച്ച ശക്തമായ കൊടുങ്കാറ്റിൽ മുപ്പതിനായിരത്തിലധികം വീടുകളിൽ വൈദ്യുതി മുടങ്ങി. കനത്ത മഴയിലും കാറ്റിലും വൈദ്യുതി ലൈനുകൾ തകരാറിലായതാണ് പെട്ടെന്നുള്ള ഈ ഇരുട്ടടിക്ക് കാരണമായത്. ബുധനാഴ്ച രാത്രിയോടെയാണ് മേഖലയിൽ കാറ്റും മഴയും ശക്തമായത്.

WhatsApp Image 2026 07 13 at 1.55.37 AM 4

വ്യാഴാഴ്ച രാവിലെ സാമൂഹിക മാധ്യമങ്ങൾ വഴിയാണ് മാനിറ്റോബ ഹൈഡ്രോ അധികൃതർ ഈ വിവരം ജനങ്ങളെ അറിയിച്ചത്. തടസ്സങ്ങൾ വേഗത്തിൽ പരിഹരിക്കാൻ ജീവനക്കാർ രംഗത്തിറങ്ങിയിട്ടുണ്ടെന്നും കൂടുതൽ ആളുകളെ ബാധിച്ച പ്രദേശങ്ങൾക്കാണ് നിലവിൽ മുൻഗണന നൽകുന്നതെന്നും കമ്പനി വ്യക്തമാക്കി.

ADVERTISEMENT

പൊട്ടിവീണ വൈദ്യുതി ലൈനുകളുടെ അടുത്തേക്ക് ആരും പോകരുതെന്നും കുറഞ്ഞത് 10 മീറ്റർ അകലം പാലിക്കണമെന്നും അധികൃതർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ലൈനുകൾ വീണുകിടക്കുന്നത് കണ്ടാൽ ഉടൻ തന്നെ 911 എന്ന നമ്പറിലേക്ക് വിളിച്ച് അറിയിക്കണം. നിലവിലെ തടസ്സങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ മാനിറ്റോബ ഹൈഡ്രോയുടെ വെബ്‌സൈറ്റിൽ ലഭ്യമാണ്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Severe storm in southern Manitoba: Power outage affects 30,000 households; authorities issue alert.
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Winnipeg Road Closure
Manitoba

സൗത്ത് വിന്നിപെഗിൽ 3 ആഴ്ചത്തേക്ക് ഗതാഗത നിയന്ത്രണം; സെപ്റ്റംബർ 21 മുതൽ റോഡ് അടയ്ക്കും

by Canada Varthakal
September 19, 2026
Manitoba Plumbing Apprentices
Manitoba

പ്രവർത്തി പരിചയമുണ്ട്, പക്ഷെ പഠിക്കാൻ സീറ്റില്ല; മാനിറ്റോബയിൽ പ്രതിസന്ധിയിലായി പ്ലംബിംഗ് അപ്രന്റീസുകൾ

by Canada Varthakal
September 18, 2026
clock
Manitoba

ഇനി ക്ലോക്ക് മാറ്റി സമയം കളയണ്ട: മാനിറ്റോബയിൽ സ്ഥിര ഡേലൈറ്റ് സേവിംഗ് ടൈം നടപ്പിലാക്കുന്നു

by Canada Varthakal
September 17, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.