Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Alberta

കുടിയേറ്റ നാമനിര്‍ദേശ ക്വാട്ട 76 ശതമാനം പൂര്‍ത്തിയായി; മറ്റ് മേഖലകളില്‍ അവസരം തുടരുന്നു

Canada Varthakal by Canada Varthakal
October 30, 2026
in Alberta
Reading Time: 1 min read
Saskatchewan’s immigration quota, alongside images of workplaces and the Canadian passport.

Representive image

സസ്‌കാച്വാന്‍: സസ്‌കാച്വാന്‍ പ്രവിശ്യയില്‍ 2026-ലെ കുടിയേറ്റ നാമനിര്‍ദേശ ക്വാട്ടയുടെ 76 ശതമാനം പൂര്‍ത്തിയായി. സെപ്റ്റംബര്‍ അവസാനത്തോടെ 5,261 നാമനിര്‍ദേശങ്ങളില്‍ 4,023 എണ്ണം വിതരണം ചെയ്തതായി പ്രവിശ്യയുടെ ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതോടെ ഈ വര്‍ഷം ഇനി 1,238 നാമനിര്‍ദേശങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്.

CT CLIENT WEB ADS Ajay 6

ഹോട്ടല്‍, ഭക്ഷ്യസേവന മേഖലകള്‍, ട്രക്കിങ്, റീട്ടെയില്‍ വ്യാപാരം തുടങ്ങിയ നിയന്ത്രണമുള്ള മേഖലകളില്‍ അനുവദിച്ച നാമനിര്‍ദേശങ്ങളില്‍ 88 ശതമാനവും ഇതിനകം വിതരണം ചെയ്തു. ഈ മേഖലകള്‍ക്കായി അനുവദിച്ച 1,315 നാമനിര്‍ദേശങ്ങളില്‍ 1,158 എണ്ണം നല്‍കി. ഇനി 157 ഒഴിവുകള്‍ മാത്രമാണ് ശേഷിക്കുന്നത്. അപേക്ഷകള്‍ നടപടിക്രമത്തിലിരിക്കുന്നതിനാല്‍ യഥാര്‍ത്ഥ ഒഴിവുകള്‍ ഇതിലും കുറവായേക്കാമെന്ന് സസ്‌കാച്വാന്‍ ഇമിഗ്രന്റ് നോമിനി പ്രോഗ്രാം (SINP) അറിയിച്ചു.

ADVERTISEMENT

അതേസമയം, മുന്‍ഗണനാ മേഖലകള്‍ക്കും മറ്റ് മേഖലകള്‍ക്കുമായി അനുവദിച്ച 3,946 നാമനിര്‍ദേശങ്ങളില്‍ 2,865 എണ്ണം വിതരണം ചെയ്തു. ഈ വിഭാഗത്തില്‍ 1,081 ഒഴിവുകള്‍ ശേഷിക്കുന്നുണ്ട്. കൃഷി, ഊര്‍ജം, ആരോഗ്യപരിചരണം, നിര്‍മാണം, ഖനനം, നൈപുണ്യത്തൊഴിലുകള്‍, സാങ്കേതികവിദ്യ എന്നിവയാണ് 2026-ലെ പ്രധാന മുന്‍ഗണനാ മേഖലകള്‍. ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ മാത്രം 1,395 നാമനിര്‍ദേശങ്ങളാണ് പ്രവിശ്യ നല്‍കിയത്. ഇതോടെ വാര്‍ഷിക ക്വാട്ട 4,761-ല്‍നിന്ന് 5,261 ആയി ഉയര്‍ത്തിയതിന്റെ അടിസ്ഥാനത്തില്‍ ശേഷിക്കുന്ന ഒഴിവുകള്‍ വിതരണം ചെയ്യാനുള്ള നടപടികള്‍ തുടരുകയാണ്.

ALSO READ: കാനഡ വർക്ക്, സ്റ്റഡി പെർമിറ്റ് എക്സ്റ്റൻഷൻ കാത്തിരിപ്പ് സമയം കുറഞ്ഞു; വിശദാംശങ്ങൾ ഇങ്ങനെ

നിയന്ത്രണമുള്ള മേഖലകളിലെ തൊഴിലുടമകള്‍ക്ക് വിദേശ തൊഴിലാളികളെ നിയമിക്കുന്നതിനുള്ള അപേക്ഷകള്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ മാത്രമേ സമര്‍പ്പിക്കാനാകൂ. 2026-ലെ അവസാന അപേക്ഷാ ജാലകങ്ങള്‍ സെപ്റ്റംബര്‍ 14, 15 തീയതികളിലാണ് തുറന്നത്. ഹോട്ടല്‍-ഭക്ഷ്യസേവന, ട്രക്കിങ് മേഖലകളിലെ ഒഴിവുകള്‍ ഇതിനകം പൂര്‍ണമായതായും റീട്ടെയില്‍ മേഖലയിലെ 175 ഒഴിവുകളില്‍ 26 എണ്ണം മാത്രമാണ് ഏറ്റവും പുതിയ കണക്കുപ്രകാരം ശേഷിക്കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അതേസമയം, ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ ഭൂരിഭാഗം നാമനിര്‍ദേശ അപേക്ഷകളും രണ്ടാഴ്ചയ്ക്കുള്ളില്‍ തീര്‍പ്പാക്കിയതായി SINP അറിയിച്ചു. തൊഴിലുടമകളുടെ അപേക്ഷകള്‍ പരിശോധിക്കാന്‍ ശരാശരി നാലാഴ്ചയെടുത്തു. അന്താരാഷ്ട്ര വിദഗ്ധ തൊഴിലാളികളുടെയും സസ്‌കാച്വാനിലെ പ്രവൃത്തിപരിചയമുള്ളവരുടെയും അപേക്ഷകള്‍ 16 ആഴ്ചയ്ക്കുള്ളില്‍ തീര്‍പ്പാക്കുകയാണ് പ്രവിശ്യയുടെ ലക്ഷ്യം.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

‘Saskatchewan Immigration Quota 76% Filled’

Tags: canadacanada malayalam newscanada news
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Thomas Lukaszuk
Alberta

‘ഫോറെവർ കനേഡിയൻ’ രാഷ്ട്രീയ പാർട്ടിയാകുമോ? പുതിയ നീക്കവുമായി തോമസ് ലുകാഷുക്

by Canada Varthakal
November 3, 2026
Alberta Government Rejects Election Delay
Alberta

തിരഞ്ഞെടുപ്പ് നീട്ടിവെക്കില്ലെന്ന് ആൽബർട്ട സർക്കാർ; മണ്ഡല പുനർനിർണയം സമയത്ത് പൂർത്തിയാക്കും

by Canada Varthakal
November 2, 2026
Sundre woman convicted
Alberta

ന്യൂ ഇയർ പാർട്ടിയിൽ 15-കാരനെ ലൈംഗികമായി പീഡിപ്പിച്ചു; ആൽബർട്ടയിൽ 35-കാരി കുറ്റക്കാരി

by Canada Varthakal
November 1, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.