Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home IPL 2026

മഞ്ഞക്കുപ്പായത്തിൽ നിരാശപ്പെടുത്തി സഞ്ജു; രാജസ്ഥാനെതിരായ അരങ്ങേറ്റ മത്സരത്തിൽ ക്ലീൻ ബൗൾഡ്

Canada Varthakal by Canada Varthakal
March 30, 2026
in IPL 2026
Reading Time: 1 min read
sanju samson

credits AP

ഗുവാഹട്ടി: ചെന്നൈ സൂപ്പർ കിങ്‌സ് ആരാധകർക്ക് നിരാശ സമ്മാനിച്ച് സഞ്ജു സാംസണിന്റെ അരങ്ങേറ്റ മത്സരം. ഐപിഎൽ ചരിത്രത്തിലെ തന്റെ പുതിയ അധ്യായത്തിന് തുടക്കം കുറിച്ച മത്സരത്തിൽ, പഴയ ടീമായ രാജസ്ഥാൻ റോയൽസിനെതിരെ വെറും ആറ് റൺസ് മാത്രമെടുത്ത് സഞ്ജു പുറത്തായി. ഗുവാഹട്ടിയിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കൻ പേസർ നാന്ദ്രേ ബർഗറാണ് സഞ്ജുവിന്റെ ഓഫ് സ്റ്റമ്പ് തെറിപ്പിച്ചത്.

മത്സരത്തിന്റെ തുടക്കത്തിൽ ആരാധകർക്ക് പ്രതീക്ഷ നൽകുന്ന പ്രകടനമായിരുന്നു സഞ്ജുവിന്റേത്. ജോഫ്ര ആർച്ചർ എറിഞ്ഞ ആദ്യ ഓവറിൽ മനോഹരമായ ഒരു ഫോർ നേടി അദ്ദേഹം ഫോമിലാണെന്ന സൂചന നൽകി. എന്നാൽ രണ്ടാം ഓവറിൽ നാന്ദ്രേ ബർഗറുടെ അതിവേഗ പന്തിന് മുന്നിൽ സഞ്ജുവിന് അടിതെറ്റി. മണിക്കൂറിൽ 140.2 കിലോമീറ്റർ വേഗതയിൽ എത്തിയ പന്ത് പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും സഞ്ജു പൂർണ്ണമായും പരാജയപ്പെടുകയായിരുന്നു. ഏഴ് പന്തുകൾ നേരിട്ട സഞ്ജു ഒരു ബൗണ്ടറിയടക്കം ആറ് റൺസുമായി മടങ്ങി.

ADVERTISEMENT
CT WEB ADSNITHIN 18 1

സഞ്ജുവിന്റെ പുറത്താകൽ ചെന്നൈ ക്യാമ്പിനെ കടുത്ത സമ്മർദ്ദത്തിലാക്കി. മൂന്ന് ഓവർ പിന്നിടുമ്പോഴേക്കും പ്രധാനപ്പെട്ട മൂന്ന് വിക്കറ്റുകൾ നഷ്ടമായ ചെന്നൈക്ക് തുടക്കത്തിൽ തന്നെ തിരിച്ചടി നേരിട്ടു. രാജസ്ഥാൻ റോയൽസ് വിട്ട് ചെന്നൈയുടെ മഞ്ഞക്കുപ്പായമണിഞ്ഞ സഞ്ജുവിൽ നിന്ന് വലിയൊരു ഇന്നിങ്സ് പ്രതീക്ഷിച്ചിരുന്ന ആരാധകർക്ക് ഈ നിരാശ താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Sanju Samson dismissed for 6 runs against Rajasthan Royals

Tags: iplSANJU SAMSON
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Hardik Pandya is frustrated; the player is ready to leave Mumbai Indians; Reportedly, the management has informed him of the decision
IPL 2026

മനസ്സ് മടുത്ത് ഹാർദിക് പാണ്ഡ്യ; മുംബൈ ഇന്ത്യൻസ് വിടാനൊരുങ്ങി താരം; തീരുമാനം മാനേജ്‌മെന്റിനെ അറിയിച്ചതായി റിപ്പോർട്ട്

by Canada Varthakal
May 29, 2026
പഞ്ചാബ് കിങ്സിന്റെ അപരാജിത കുതിപ്പ്!; 264 അടിച്ചിട്ടും ഡൽഹി തോറ്റു!
IPL 2026

പഞ്ചാബ് കിങ്സിന്റെ അപരാജിത കുതിപ്പ്!; 264 അടിച്ചിട്ടും ഡൽഹി തോറ്റു!

by Canada Varthakal
April 25, 2026
sanju
IPL 2026

തിരുമ്പി വന്തിട്ടേന്ന് സൊല്ല്! സഞ്ജുവിന്റെ കരുത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സ്; ഐപിഎൽ 2026ലെ ആദ്യ ജയം

by Canada Varthakal
April 11, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.