ലക്നൗവിൽ ‘അയ്യർ ഷോ’; കരീബിയൻ പടയെ തകർത്ത് ഇന്ത്യക്ക് 8 വിക്കറ്റ് ജയം!
ലക്നൗ: വെസ്റ്റ് ഇൻഡീസിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി-20 പരമ്പരയിലെ ആദ്യ പോരാട്ടത്തിൽ ഇന്ത്യക്ക് തകർപ്പൻ തുടക്കം. ലക്നൗ ഏകാന സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 8 വിക്കറ്റിന്റെ കൂറ്റൻ ...
Read moreDetails




