ഗില്ലാട്ടത്തിൽ കൊൽക്കത്ത വീണു; അഹമ്മദാബാദിൽ ഗുജറാത്തിന്റെ വിജയക്കുതിപ്പ്
അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം സാക്ഷ്യം വഹിച്ച ആവേശകരമായ പോരാട്ടത്തിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെ അഞ്ച് വിക്കറ്റിന് തകർത്ത് ഗുജറാത്ത് ടൈറ്റൻസ് സീസണിലെ മൂന്നാം വിജയം ആഘോഷമാക്കി. ...
Read moreDetails


