Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Ontario

കുടിവെള്ളത്തിൽ നിന്ന് ഫോറവർ കെമിക്കലുകൾ നീക്കം ചെയുന്നു

Canada Varthakal by Canada Varthakal
March 31, 2025
in Ontario
Reading Time: 1 min read
കുടിവെള്ളത്തിൽ നിന്ന് ഫോറവർ കെമിക്കലുകൾ നീക്കം ചെയുന്നു

നോർത്ത് ബേ:നോർത്ത് ബേ നഗരം തങ്ങളുടെ ജലശുദ്ധീകരണ പ്ലാന്റിൽ പെർ-പോളിഫ്ലൂറോആൽക്കിൽ സബ്സ്റ്റൻസസ് (PFAS) അഥവാ “ഫോറവർ കെമിക്കലുകൾ” എന്നറിയപ്പെടുന്നവ ഫിൽട്ടർ ചെയ്യുന്നതിനുള്ള നവീകരണം പരിഗണിക്കുന്നു. എന്നാൽ ഈ പദ്ധതിക്ക് ഇതുവരെ ഫണ്ടിംഗ് ലഭിച്ചിട്ടില്ല.

മലിനീകരിക്കപ്പെട്ട പ്രദേശത്തെ പുനർജീവിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുന്നു. 23,000 ടൺ മണ്ണ് നീക്കം ചെയ്ത് ശുദ്ധീകരിക്കുന്നതിനുള്ള 20 മില്യൺ ഡോളർ ചെലവിന്റെ ഭൂരിഭാഗവും നാഷണൽ ഡിഫൻസ് വകുപ്പാണ് വഹിക്കുന്നത്. 2026-ൽ ആരംഭിക്കാൻ നിശ്ചയിച്ചിരിക്കുന്ന അടുത്ത ഘട്ടത്തിൽ കൂടുതൽ മലിനീകരണം തടയുന്നതിന് ഭൂഗർഭ തടയണകൾ സ്ഥാപിക്കും. എന്നിരുന്നാലും, ട്രൗട്ട് ലേക്കിൽ നിലവിലുള്ള ഉയർന്ന PFAS അളവുകളെക്കുറിച്ചും നഗര ജലവിതരണ സംവിധാനത്തിലേക്ക് അവ പ്രവേശിക്കുന്നതിനെക്കുറിച്ചും നോർത്ത് ബേ നിവാസികളും പരിസ്ഥിതി പ്രവർത്തകരും ആശങ്കയിലാണെന്ന് അറിയിക്കുകയും ചെയ്തു .

ADVERTISEMENT

ഹെൽത്ത് കാനഡ അടുത്തിടെ കുടിവെള്ളത്തിലെ PFAS-ന്റെ ശുപാർശിത പരിധി ലിറ്ററിന് 30 നാനോഗ്രാം ആയി പുതുക്കി. എന്നാൽ 2023-ൽ ട്രൗട്ട് ലേക്കിലെ അളവുകൾ ശരാശരി 56 നാനോഗ്രാം/ലിറ്റർ ആയിരുന്നു. ഒന്റാറിയോ ഈ പുതിയ മാനദണ്ഡങ്ങൾ സ്വീകരിക്കുകയാണെങ്കിൽ, നോർത്ത് ബേ നഗരം അവയ്ക്ക് അനുസൃതമായി പ്രവർത്തിക്കാൻ ഒരു പദ്ധതി വികസിപ്പിക്കേണ്ടതുണ്ട്. PFAS ജനങ്ങളുടെ കുടിവെള്ളത്തിൽ എത്തുന്നതിന് മുമ്പ് നീക്കം ചെയ്യുന്നതിന് ഗ്രാനുലാർ ആക്റ്റിവേറ്റഡ് കാർബൺ, അയോൺ എക്സ്ചേഞ്ച് സിസ്റ്റങ്ങൾ തുടങ്ങിയ ശുദ്ധീകരണ മാർഗങ്ങൾ നഗരം പരിഗണിക്കുന്നുണ്ടെന്ന് റിപ്പോർട്ട് ചെയ്‌തു .

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Prime Minister Mark Carney and Ontario Premier Doug Ford
Ontario

കാർണി – ഫോർഡ് ധാരണ പാളി: അതിവേഗ റെയിൽ പദ്ധതിക്ക് എതിർപ്പുമായി ഒന്റാറിയോ

by Canada Varthakal
July 29, 2026
Kimberly and Tyler Burns’ home on fire on July 3
Ontario

തീപിടിത്തത്തിൽ എല്ലാം തകർന്നു; തെരുവിലായ കുടുംബത്തിന്റെ അവശേഷിച്ച സാധനങ്ങളും മോഷ്ടാക്കൾ കവർന്നു!

by Canada Varthakal
July 29, 2026
Court dismisses sexual assault case against gym instructor in Toronto.
Ontario

കോടതിയിലെ അമിതത്തിരക്ക് വിനയായി; ടൊറന്റോയിൽ ജിം അധ്യാപകനെതിരെയുള്ള ലൈംഗികാതിക്രമ കേസ് തള്ളി കോടതി

by Canada Varthakal
July 28, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.