Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Nova Scotia

നോവ സ്കോഷ്യക്ക് ആശ്വാസം; വനപ്രവേശന വിലക്ക് ഭാഗികമായി പിൻവലിച്ചു

Canada Varthakal by Canada Varthakal
August 29, 2025
in Nova Scotia
Reading Time: 1 min read
a metal fence with a yellow sign on it

ഹാലിഫാക്സ്: വരൾച്ചയെ തുടർന്ന് നോവ സ്കോഷ്യയിൽ പ്രഖ്യാപിച്ച വനപ്രവേശന വിലക്ക് ഭാഗികമായി പിൻവലിച്ചു. കഴിഞ്ഞ ഓഗസ്റ്റ് 5 മുതലാണ് വനപ്രവേശനത്തിന് വിലക്കേർപ്പെടുത്തിയിരുന്നത്. എന്നാൽ, സംസ്ഥാനത്ത് അടുത്തിടെ ലഭിച്ച മഴയുടെ പശ്ചാത്തലത്തിലും സ്ഥിതിഗതികൾ മെച്ചപ്പെട്ടതിനാലും കേപ് ബ്രെട്ടൺ, റിച്ച്മണ്ട്, വിക്ടോറിയ, ഇൻവെർനെസ്, ഗയ്സ്ബറോ, ആന്റിഗോണിഷ്, ഹാലിഫാക്സ് തുടങ്ങിയ കൗണ്ടികളിൽ വിലക്ക് പിൻവലിക്കുകയാണെന്ന് പ്രീമിയർ ടിം ഹൂസ്റ്റൺ അറിയിച്ചു.

മഴയും പ്രകൃതിവിഭവ വകുപ്പിന്റെ വിവരങ്ങളും വിലയിരുത്തിയാണ് തീരുമാനമെടുത്തതെന്ന് പ്രീമിയർ ടിം ഹൂസ്റ്റൺ പറഞ്ഞു. വനപ്രദേശങ്ങളിൽ തീപിടിത്ത സാധ്യത വളരെ കുറവാണെന്നും അതിനാൽ ചിലയിടങ്ങളിൽ നിയന്ത്രണങ്ങളിൽ ഇളവ് നൽകാൻ സാധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ സംസ്ഥാനത്തെ മറ്റു കൗണ്ടികളിൽ വനപ്രവേശന വിലക്ക് തുടരും. പിക്റ്റോ, കോൾചെസ്റ്റർ, കംബർലാൻഡ്, ഹാൻ്റ്സ്, ലൂണൻബർഗ്, കിംഗ്സ്, അന്നാപോളിസ്, ക്വീൻസ്, ഷെൽബർൺ, ഡിഗ്ബി, യാർമൗത്ത് എന്നീ കൗണ്ടികളിലാണ് വിലക്ക് ഇപ്പോഴും തുടരുന്നത്. വനാന്തരങ്ങളിൽ തീപിടിത്ത സാധ്യത ഇപ്പോഴും കൂടുതലായതിനാലാണ് ഈ കൗണ്ടികളിൽ നിയന്ത്രണങ്ങൾ തുടരുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

ADVERTISEMENT

ലോംഗ് ലേക്ക് കാട്ടുതീ നിയന്ത്രണവിധേയമല്ലെന്ന് അധികൃതർ അറിയിച്ചു. ഓഗസ്റ്റ് 13-ന് ആരംഭിച്ച തീപിടിത്തത്തിൽ 8,234 ഹെക്ടറിലധികം വനപ്രദേശം കത്തിനശിച്ചു. 20 വീടുകൾക്കും തീപിടിത്തത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ലോംഗ് ലേക്ക് കാട്ടുതീ നിയന്ത്രിക്കാൻ 11 ഹെലികോപ്റ്ററുകളും 6 വിമാനങ്ങളും, 70-ൽ അധികം വരുന്ന ഭാരമേറിയ വാഹനങ്ങളും, 16 ഡിപ്പാർട്ട്മെന്റ് ഓഫ് നാച്ചുറൽ റിസോഴ്‌സ് ഉദ്യോഗസ്ഥരും, 90 ഒന്റാറിയോ ഫയർഫോഴ്‌സും, 66 പ്രാദേശിക ഫയർഫോഴ്‌സും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്നുണ്ട്. എന്നാൽ സ്ഥിതി ഇപ്പോഴും നിയന്ത്രണവിധേയമല്ലെന്നും ആളുകൾ ജാഗ്രത പാലിക്കണമെന്നും ഫ്ലീറ്റ് ആൻഡ് ഫോറസ്റ്റ് പ്രൊട്ടക്ഷൻ ഡയറക്ടർ ജിം റൂഡർഹാം പറഞ്ഞു.

Relief for Nova Scotia; Forest entry ban partially lifted
Ad 1
DocX Ad 2
YFA Ad 3
Ad 4
Ad 5

Related Posts

Nova Scotia government funding RCMP police services for eight municipalities
Nova Scotia

8 മുനിസിപ്പാലിറ്റികൾ, പ്രതിവർഷം $1 മില്യൺ; പോലീസ് സേവനച്ചെലവ് ഏറ്റെടുത്ത് N.S. സർക്കാർ

by Canada Varthakal
September 22, 2026
St. Marys Bay Lobster
Nova Scotia

10 മില്യൺ ഡോളർ ലോബ്സ്റ്റർ കേസിൽ ആരോപണങ്ങൾക്ക് തെളിവ് ആവശ്യപ്പെട്ട് നോവ സ്കോഷ്യ കമ്പനി

by Canada Varthakal
September 20, 2026
Halifax Morris Street Bike Lane Plan
Nova Scotia

മോറിസ് സ്ട്രീറ്റ് ബൈക്ക് ലെയിൻ പദ്ധതി വീണ്ടും ചർച്ചയിൽ; മൂന്ന് പുതിയ പദ്ധതികളുമായി ഹാലിഫാക്സ്

by Canada Varthakal
September 18, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.