Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Manitoba

ഡോഫിൻ ഉൾപ്പെടെയുള്ള നഗരങ്ങൾക്ക് ആശ്വാസം; പ്രളയ ദുരിതാശ്വാസം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിച്ച് മാനിറ്റോബ

Canada Varthakal by Canada Varthakal
July 27, 2026
in Manitoba
Reading Time: 1 min read
Relief for cities including Dauphin; Manitoba expands flood relief to more areas.

ഡോഫിൻ: കനത്ത മഴയും വെള്ളപ്പൊക്കവും കാരണം നാശനഷ്ടമുണ്ടായ കൂടുതൽ സ്ഥലങ്ങളിലേക്ക് ദുരിതാശ്വാസ പദ്ധതി (MFRP) വ്യാപിപ്പിച്ച് മാനിറ്റോബ സർക്കാർ ഉത്തരവിറക്കി. കനത്ത മഴയിൽ കടുത്ത നാശനഷ്ടം നേരിട്ട ഡോഫിൻ നഗരം ഉൾപ്പെടെയുള്ള നിരവധി പ്രദേശങ്ങൾക്ക് ഇനി സർക്കാരിൽ നിന്ന് ഒറ്റത്തവണ സാമ്പത്തിക സഹായം ലഭിക്കും. വീടുകൾക്കും കൃഷിയിടങ്ങൾക്കും വ്യവസായ സ്ഥാപനങ്ങൾക്കും പൊതുസ്വത്തുക്കൾക്കും വൻതോതിൽ കേടുപാടുകൾ സംഭവിച്ച സാഹചര്യത്തിലാണ് ദുരിതാശ്വാസ പദ്ധതി കൂടുതൽ ഇടങ്ങളിലേക്ക് നീട്ടാൻ ഭരണകൂടം തീരുമാനിച്ചത്.

WhatsApp Image 2026 07 13 at 1.55.37 AM 3

ജൂൺ മാസത്തിലുണ്ടായ തുടർച്ചയായ കനത്ത മഴയാണ് മാനിറ്റോബയിലെ വിവിധ മേഖലകളെ വെള്ളത്തിനടിയിലാക്കിയത്. ഡോഫിൻ സിറ്റി, ഡോഫിൻ ആർ.എം., മോസി റിവർ, എഥൽബർട്ട്, ഗ്രാൻഡ്‌വ്യൂ, ഗിൽബർട്ട് പ്ലെയിൻസ് തുടങ്ങി 13-ഓളം മുൻസിപ്പാലിറ്റികളിലെ ജനങ്ങൾക്ക് പുതിയ തീരുമാനത്തോടെ ആനുകൂല്യം ലഭിക്കും. ഇൻഷുറൻസ് പരിരക്ഷ ലഭിക്കാത്ത സാധാരണക്കാരായ വീട്ടുടമസ്ഥരെയും വാടകക്കാരെയും സഹായിക്കാനാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ദുരിതബാധിതരെ സഹായിക്കുന്നതിനൊപ്പം ഭാവിയിൽ ഇത്തരം പ്രളയങ്ങൾ തടയാനുള്ള പദ്ധതികൾ കൂടി നടപ്പിലാക്കുമെന്ന് ഗതാഗത, അടിസ്ഥാന സൗകര്യ വികസന മന്ത്രി ലിസ നെയ്‌ലർ പറഞ്ഞു.

ADVERTISEMENT

അതിനിടെ, പ്രളയബാധിത പ്രദേശമായ ബ്രാൻഡൻ നഗരത്തിൽ നദിയിലെ വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ സ്ഥിതി പതുക്കെ സാധാരണ നിലയിലാകുന്നുണ്ട്. ഇതിന്റെ ഭാഗമായി മുൻകരുതലായി റോഡിൽ വെച്ചിരുന്ന വലിയ മണൽച്ചാക്കുകൾ നഗരസഭാ ജീവനക്കാർ മാറ്റിത്തുടങ്ങി. റോഡ് പണികൾ നടക്കുന്നതിനാൽ ഗതാഗത തടസ്സത്തിന് സാധ്യതയുണ്ടെന്നും അതിനാൽ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്നും നഗരവാസികൾ ജീവനക്കാരുമായി സഹകരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Relief for cities including Dauphin; Manitoba expands flood relief to more areas.
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Winnipeg Road Closure
Manitoba

സൗത്ത് വിന്നിപെഗിൽ 3 ആഴ്ചത്തേക്ക് ഗതാഗത നിയന്ത്രണം; സെപ്റ്റംബർ 21 മുതൽ റോഡ് അടയ്ക്കും

by Canada Varthakal
September 19, 2026
Manitoba Plumbing Apprentices
Manitoba

പ്രവർത്തി പരിചയമുണ്ട്, പക്ഷെ പഠിക്കാൻ സീറ്റില്ല; മാനിറ്റോബയിൽ പ്രതിസന്ധിയിലായി പ്ലംബിംഗ് അപ്രന്റീസുകൾ

by Canada Varthakal
September 18, 2026
clock
Manitoba

ഇനി ക്ലോക്ക് മാറ്റി സമയം കളയണ്ട: മാനിറ്റോബയിൽ സ്ഥിര ഡേലൈറ്റ് സേവിംഗ് ടൈം നടപ്പിലാക്കുന്നു

by Canada Varthakal
September 17, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.