Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Ontario

കിഴക്കൻ ഒന്റാറിയോയിൽ ഹൈവേ 416-ൽ കൂട്ടിയിടി

Canada Varthakal by Canada Varthakal
March 29, 2025
in Ontario
Reading Time: 1 min read
കിഴക്കൻ ഒന്റാറിയോയിൽ ഹൈവേ 416-ൽ കൂട്ടിയിടി

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഹൈവേ 416-ൽ ഉണ്ടായ വലിയ അപകടത്തിൽ എട്ടോളം പേർക്ക് പരിക്കേറ്റു. ഇതിൽ നാല് പേരുടെ നില ഗുരുതരമാണ്. north- ലേക്ക് സഞ്ചരിക്കുകയായിരുന്ന വാഹനം തെന്നിനീങ്ങി കുഴിയിലേക്ക് മറിഞ്ഞതാണ് അപകടത്തിന് തുടക്കമിട്ടത്. തുടർന്ന്, മറ്റ് യാത്രക്കാർ രക്ഷാപ്രവർത്തനത്തിന് എത്തിയപ്പോൾ രണ്ടാമതൊരു വാഹനം നിയന്ത്രണം വിട്ട് നിർത്തിയിട്ടിരുന്ന കാറിലിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു. മോശം കാലാവസ്ഥയാണ് അപകടകാരണമെന്ന് ഒന്റാറിയോ പ്രൊവിൻഷ്യൽ പോലീസ് (OPP) അറിയിച്ചു.

അപകടത്തെ തുടർന്ന് ഹൈവേ 401-നും കൗണ്ടി റോഡ് 21-നും ഇടയിലുള്ള ഹൈവേ 416-ന്റെ വടക്കോട്ടുള്ള ഭാഗം ശനിയാഴ്ച ഉച്ചവരെ അടച്ചിട്ടു. മഞ്ഞുമൂടിയ റോഡുകൾ അപകടം നിറഞ്ഞ രീതിയിലേക്ക് മാറിയതോടെ കിഴക്കൻ ഒന്റാറിയോയിൽ രാത്രിയിൽ ഏകദേശം 70-ഓളം അപകടങ്ങൾ റിപ്പോർട്ട് ചെയ്തു. കിംഗ്‌സ്റ്റണിന് സമീപം ഒരു ട്രാക്ടർ-ട്രെയിലർ മറിഞ്ഞതുൾപ്പെടെ ഹൈവേ 401-ലും നിരവധി അപകടങ്ങൾ സംഭവിച്ചു.

ADVERTISEMENT

ഞായറാഴ്ച വീണ്ടും മഞ്ഞുവീഴ്ച ഉണ്ടാകാൻ സാധ്യതയുണ്ടെന്നും, അതിനാൽ അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. യാത്ര ഒഴിവാക്കാൻ സാധിക്കാത്ത സാഹചര്യങ്ങളിൽ, വാഹനങ്ങൾ ശ്രദ്ധയോടെ ഓടിക്കണമെന്നും, വേഗത കുറയ്ക്കണമെന്നും പോലീസ് അറിയിച്ചു. സുരക്ഷിതമായ യാത്രയ്ക്ക് മുൻഗണന നൽകണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

New reforms in Ontario starting August 1: Here are the key changes.
Ontario

ഒന്റാറിയോയിൽ ആഗസ്റ്റ് 1 മുതൽ പുതിയ പരിഷ്കാരങ്ങൾ: പ്രധാന മാറ്റങ്ങൾ അറിയാം

by Canada Varthakal
July 25, 2026
ഒന്റാറിയോ 49 ലോട്ടറി: 2 മില്യൺ ഡോളർ സമ്മാനം കാനറ്റ സ്വദേശി ജിഹീ ജെ.ക്ക്
Ontario

ഒന്റാറിയോ 49 ലോട്ടറി: 2 മില്യൺ ഡോളർ സമ്മാനം കാനറ്റ സ്വദേശി ജിഹീ ജെ.ക്ക്

by Canada Varthakal
July 24, 2026
Fuel prices rising: Petrol to go up by 3 cents in Toronto tomorrow; possibility of relief by the weekend.
Ontario

ഇന്ധനവില ഉയരുന്നു: ടൊറോന്റോയിൽ നാളെ പെട്രോളിന് 3 സെന്റ് കൂടും; വാരാന്ത്യത്തോടെ ആശ്വാസത്തിന് സാധ്യത

by Canada Varthakal
July 24, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.