തിരുവനന്തപുരം: ലഹരിക്കെതിരെയുള്ള ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കമായി. ലഹരി കടത്തിനെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്കു നേരിട്ടും രഹസ്യമായും അധികൃതർക്ക് കൈമാറുന്നതിനുള്ള സംവിധാനങ്ങൾ ഇതോടൊപ്പം സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ, ലഹരിക്ക് അടിമയായവരെ കുറ്റവാളികളായി കാണാതെ ഇരകളായി പരിഗണിച്ച് വിദഗ്ദ്ധ ചികിത്സയും സമഗ്രമായ പുനരധിവാസവും ഉറപ്പാക്കുന്ന ‘തൂഫാൻ കെയർ’ പദ്ധതി ഈ ഘട്ടത്തിൽ കൂടുതൽ ഊർജ്ജിതമായി നടപ്പാക്കും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq
ADVERTISEMENT








