Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Niagara

ഹിറ്റ്‌ലറുടെ കയ്യൊപ്പുള്ള പുസ്തകം കുരുക്കായി; നയാഗ്ര റീജിയൺ ചെയർമാൻ ബോബ് ഗെയ്ൽ രാജിവെച്ചു

Canada Varthakal by Canada Varthakal
March 12, 2026
in Niagara
Reading Time: 1 min read
Niagara Region Chairman Bob Gale

സെന്റ് കാതറിൻസ്: അഡോൾഫ് ഹിറ്റ്ലർ ഒപ്പിട്ട ‘മെയിൻ കാംഫ്’ (Mein Kampf) എന്ന പുസ്തകം കൈവശം വെച്ചെന്ന ഗുരുതരമായ ആരോപണത്തിന് പിന്നാലെ നയാഗ്ര റീജിയണൽ ചെയർമാൻ ബോബ് ഗെയ്ൽ സ്ഥാനം രാജിവെച്ചു. ബുധനാഴ്ച ‘നയാഗ്ര റീജിയൺ ആന്റി റേസിസം അസോസിയേഷൻ’ പുറത്തുവിട്ട രേഖകളാണ് വിവാദത്തിന് തുടക്കമിട്ടത്. ഹിറ്റ്ലറുടെ ഒപ്പോടു കൂടിയ പുസ്തകം ബോബ് ഗെയ്ൽ വാങ്ങിയെന്നും അത് അദ്ദേഹത്തിന്റെ ഉടമസ്ഥതയിലാണെന്നും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെയുള്ള രേഖകളാണ് സംഘടന പുറത്തുവിട്ടത്.

ആരോപണങ്ങൾ പരസ്യമായി നിമിഷങ്ങൾക്കകം തന്നെ ബോബ് ഗെയ്ൽ തന്റെ രാജിക്കത്ത് ഒന്റാറിയോ മുനിസിപ്പൽ കാര്യ മന്ത്രി റോബ് ഫ്ലാക്കിന് കൈമാറി. വെറും മൂന്ന് മാസം മുൻപാണ് ഗെയ്ലിനെ ഈ സ്ഥാനത്തേക്ക് സർക്കാർ നിയമിച്ചത്. എന്നാൽ തന്റെ രാജിക്കത്തിൽ പുസ്തകം കൈവശം വെച്ച കാര്യത്തിൽ അദ്ദേഹം വ്യക്തമായ സ്ഥിരീകരണമോ നിഷേധമോ നടത്തിയിട്ടില്ല. താനൊരു ചരിത്രസ്നേഹിയാണെന്നും ചരിത്രപ്രധാനമായ രേഖകൾ ശേഖരിക്കുന്ന ശീലമുണ്ടെന്നുമാണ് അദ്ദേഹം കത്തിൽ വിശദീകരിച്ചത്.

ADVERTISEMENT

തന്റെ പക്കൽ ജോൺ ബ്രൗൺ, ജോർജ്ജ് വാഷിംഗ്ടൺ, വിൻസ്റ്റൺ ചർച്ചിൽ എന്നിവരുടെ കത്തുകൾ ഉൾപ്പെടെയുള്ള അമൂല്യ ശേഖരമുണ്ടെന്ന് ഗെയ്ൽ അവകാശപ്പെട്ടു. രാഷ്ട്രീയ എതിരാളികളാണ് പഴയ രേഖകൾ ഉപയോഗിച്ച് തനിക്കെതിരെ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. നയാഗ്ര മേഖലയിലെ നഗരസഭകളുടെ ലയനവും ഭരണപരിഷ്കാരങ്ങളും സംബന്ധിച്ച രാഷ്ട്രീയ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെയാണ് ഈ നാടകീയ നീക്കങ്ങൾ ഉണ്ടായത്. ഗെയ്ലിന്റെ രാജി സ്വീകരിച്ചതായി മന്ത്രിയുടെ ഓഫീസ് ഔദ്യോഗികമായി അറിയിച്ചു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Niagara Region Chairman Bob Gale resigns over Hitler-signed book controversy
Tags: canada malayalam newsNiagara News
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

niagara falls
Niagara

ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങളുടെ കണക്കെടുപ്പ്; നയാഗ്രയിൽ ‘വേക്കന്റ് ബിൽഡിംഗ് രജിസ്ട്രി’ നിലവിൽവന്നു

by Canada Varthakal
September 8, 2026
beluga whales
Niagara

നയാ​ഗ്രയിൽ നിന്ന് കൊണ്ടുപോയ ബെലൂഗ തിമിംഗലങ്ങൾ ചത്തൊടുങ്ങുന്നു: ഷെഡ് അക്വേറിയത്തിൽ 24 മണിക്കൂറും തീവ്രനിരീക്ഷണം

by Canada Varthakal
September 7, 2026
Representative image
Niagara

Labour Day in Niagara ലേബർ ഡേയിൽ നയാഗ്രയിൽ എന്തൊക്കെ സ്ഥാപനങ്ങൾ പ്രവർത്തിക്കും, ഏതൊക്കെ അടച്ചിടും; അറിയാം വിശദമായി

by Canada Varthakal
September 6, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.