Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

നയാഗ്രയിലെ ആ ‘നീല മാജിക്’ രാഷ്ട്രീയമല്ല! സോഷ്യൽ മീഡിയയിലെ തള്ളുകൾക്ക് പിന്നിലെ റിയൽ സ്റ്റോറി

Canada Varthakal by Canada Varthakal
November 5, 2026
in Canada
Reading Time: 1 min read
Niagara Falls blue lighting

Credits: pexels

ടൊറന്റോ: യു.എസ് മിഡ്‌ടേം തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ വിജയത്തിന് പിന്നാലെ നയാഗ്ര വെള്ളച്ചാട്ടം നീല വെളിച്ചത്തിൽ പ്രകാശിപ്പിച്ചെന്ന സോഷ്യൽ മീഡിയ പ്രചാരണം വ്യാജമാണെന്ന് AFP ഫാക്ട് ചെക്ക് . നവംബർ 3-ന് രാത്രിയിൽ വെള്ളച്ചാട്ടത്തിൽ നടത്തിയ ദീപാലങ്കാരം അൽഷിമേഴ്‌സ് ബോധവൽക്കരണ മാസത്തിന്റെ ഭാഗമായിരുന്നുവെന്ന് അധികൃതർ സ്ഥിരീകരിച്ചു.

CT CLIENT WEB ADS eHouse 20

ഡെമോക്രാറ്റുകളുടെ വിജയത്തിൽ കാനഡയും ആഘോഷത്തിൽ പങ്കുചേർന്നെന്ന അവകാശവാദത്തോടെയാണ് നീല വെളിച്ചത്തിലുള്ള നയാഗ്ര വെള്ളച്ചാട്ടത്തിന്റെ ദൃശ്യങ്ങൾ നവംബർ 4 മുതൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ‘നന്ദി കാനഡ, ഡെമോക്രാറ്റുകളും നീല തരംഗവും ഇവിടെയെത്തി’ തുടങ്ങിയ ക്യാപ്ഷനുകളോടെയാണ് വീഡിയോകൾ പങ്കുവെച്ചത്. വിവിധ ഭാഷകളിൽ പ്രചരിച്ച ദൃശ്യങ്ങൾക്ക് വലിയ തോതിൽ പ്രതികരണവും ലഭിച്ചു.

ADVERTISEMENT

ALSO READ: നയാഗ്ര നിവാസികൾക്ക് 10 വിനോദകേന്ദ്രങ്ങൾ സന്ദർശിക്കാം; വണ്ടർഫാൾസ് പാസ് വിതരണം നാളെ മുതൽ

എന്നാൽ, വെള്ളച്ചാട്ടത്തിലെ ദീപാലങ്കാരത്തിന് തിരഞ്ഞെടുപ്പ് ഫലവുമായി ബന്ധമില്ലെന്ന് നയാഗ്ര പാർക്‌സ് അധികൃതർ വ്യക്തമാക്കി. വെള്ളച്ചാട്ടത്തിലെ ലൈറ്റിങ് നിയന്ത്രിക്കുന്ന ബോർഡിന്റെ ചട്ടപ്രകാരം രാഷ്ട്രീയ പാർട്ടികളുമായി ബന്ധപ്പെട്ട പ്രദർശനങ്ങൾക്ക് അനുമതിയില്ലെന്ന് പബ്ലിക് അഫയേഴ്‌സ് സീനിയർ മാനേജർ കാറ്റി വാസനാർ അറിയിച്ചു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

Tags: canada news
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Canadian banks block AI agents
Canada

എഐ ഭീഷണി: ബാങ്ക് അക്കൗണ്ടുകൾക്ക് സുരക്ഷ കൂട്ടി കാനഡ; മലയാളികൾക്ക് മുന്നറിയിപ്പ്

by Canada Varthakal
November 6, 2026
Liana Shanti cult leader
Canada

ഇൻസ്റ്റാഗ്രാം ‘ആൾദൈവത്തിന്റെ’ തട്ടിപ്പ്; കാനഡയിലെ ഒറ്റപ്പെടലും മാനസിക സമ്മർദ്ദവും മുതലെടുത്ത് വ്യാജൻമാർ, മുന്നറിയിപ്പ്

by Canada Varthakal
November 6, 2026
Air Canada
Canada

Air Canada Miraculous Landing: ആകാശത്ത് വെച്ച് ഇന്ധനം തീർന്നു, എഞ്ചിൻ നിലച്ചു; എയർ കാനഡയുടെ അത്ഭുത ‘റേസ്‌ട്രാക്ക്’ ലാൻഡിങ്

by Canada Varthakal
November 6, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.