Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

NLPNP/AIP ഡ്രോ: 2026 നവംബർ 26-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

Canada Varthakal by Canada Varthakal
November 26, 2026
in Immigration
Reading Time: 1 min read
Newfoundland and Labrador immigration draw November 26 2026

Image credits: screen grab

ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ പ്രവിശ്യ തങ്ങളുടെ ഏറ്റവും പുതിയ നറുക്കെടുപ്പ് ഫലങ്ങൾ പുറത്തുവിട്ടു. 2026 നവംബർ 26-ന് നടന്ന Expression of Interest നറുക്കെടുപ്പിൽ ആകെ 57 പേർക്കാണ് ഇൻവിറ്റേഷൻസ് നൽകിയിരിക്കുന്നത്. ഇതിൽ 36 എണ്ണം ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമിനും 21 എണ്ണം അറ്റ്ലാന്റിക് ഇമിഗ്രേഷൻ പ്രോഗ്രാമിനും കീഴിലാണ് നടന്നത്.

1 04 05 04 1 1 1

വർഷാവസാനം അടുക്കുന്നതിനാൽ അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കുന്നതിനായി, ഇൻവിറ്റേഷൻസ് ലഭിച്ചാൽ പൂർണ്ണ അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി താൽക്കാലികമായി 30 ദിവസമായി കുറച്ചിട്ടുണ്ട്. അതിനാൽ ഇൻവിറ്റേഷൻസ് ലഭിക്കുന്നവർ എത്രയും വേഗം അപേക്ഷ നൽകേണ്ടതാണ്.

ADVERTISEMENT

Also Read: എക്സ്പ്രസ് എൻട്രി STEM ഡ്രോ; നവംബർ 26-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

2025 ഫെബ്രുവരിയിൽ ആരംഭിച്ച ഈ കുടിയേറ്റ തിരഞ്ഞെടുപ്പ് രീതിയുടെ ആദ്യ ഘട്ടമാണ് Expression of Interest (EOI). ഇതിനായി അപേക്ഷകർ തങ്ങളുടെ ജോലി, വിദ്യാഭ്യാസം, ന്യൂഫൗണ്ട്‌ലാൻഡിലും ലാബ്രഡോറിലും സ്ഥിരതാമസമാക്കാനുള്ള താൽപ്പര്യം എന്നിവ ഉൾപ്പെടുത്തിയ ഒരു ചെറിയ ഫോം സമർപ്പിക്കണം. ഓഫീസ് ഓഫ് ഇമിഗ്രേഷൻ ആൻഡ് മൾട്ടികൾച്ചറലിസം (OIM) ഈ അപേക്ഷകൾ പരിശോധിച്ച ശേഷം, യോഗ്യരായവർക്ക് മാത്രം NLPNP അല്ലെങ്കിൽ AIP പ്രോഗ്രാമുകളിലേക്ക് പൂർണ്ണ അപേക്ഷ നൽകാനുള്ള ഇൻവിറ്റേഷൻസ് അയക്കും. തിരഞ്ഞെടുക്കപ്പെടാത്തവർക്ക് ആ ഘട്ടത്തിൽ തുടർഅപേക്ഷ നൽകാൻ സാധിക്കില്ല.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

Tags: Canada Immigration
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

എക്സ്പ്രസ് എൻട്രി STEM ഡ്രോ; നവംബർ 26-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ
Immigration

എക്സ്പ്രസ് എൻട്രി STEM ഡ്രോ; നവംബർ 26-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

by Canada Varthakal
November 26, 2026
Representative Image
Immigration

കാനഡ ഇമി​ഗ്രേഷൻ: ഇന്ത്യക്കാർക്കുള്ള വർക്ക് പെർമിറ്റ് പ്രോസസിംഗ് സമയം കുറഞ്ഞു

by Canada Varthakal
November 26, 2026
Canada Express Entry French draw November 25 2026
Immigration

എക്സ്പ്രസ് എൻട്രി ഫ്രഞ്ച് ലാം​​​ഗ്വേജ് പ്രൊവിഷ്യൻസി ഡ്രോ: 2026 നവംബർ 25-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ അറിയാം

by Canada Varthakal
November 25, 2026
Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.