Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

എക്സ്പ്രസ് എൻട്രി ഫ്രഞ്ച് ലാം​​​ഗ്വേജ് പ്രൊവിഷ്യൻസി ഡ്രോ: 2026 നവംബർ 25-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ അറിയാം

Canada Varthakal by Canada Varthakal
November 25, 2026
in Immigration
Reading Time: 1 min read
Canada Express Entry French draw November 25 2026

Image credits: screen grab

ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ തങ്ങളുടെ ഏറ്റവും പുതിയ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ് ഫലങ്ങൾ പുറത്തുവിട്ടു. 2026 നവംബർ 25-ന് നടന്ന ഈ റൗണ്ടിൽ French-language proficiency വിഭാഗത്തിൽപ്പെട്ട 6000 ഉദ്യോഗാർത്ഥികൾക്കാണ് സ്ഥിരതാമസത്തിന് അപേക്ഷിക്കാനുള്ള ഇൻവിറ്റേഷൻസ് നൽകിയത്.

1 04 05 04 1 1 1

ഈ നറുക്കെടുപ്പിൽ പരിഗണിക്കപ്പെടുന്നതിനായി ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് 401 CRS സ്കോറും, 2026 സെപ്റ്റംബർ 12-ന് രാത്രി 9:59:55 (UTC) മുമ്പായി എക്സ്പ്രസ് എൻട്രി പ്രൊഫൈൽ സൃഷ്ടിച്ചവരുമായിരിക്കണം. ഫ്രഞ്ച് ഭാഷ അറിയുന്നവർക്ക് പ്രത്യേക പരിഗണന നൽകിയ ഈ നറുക്കെടുപ്പിന് പുറമെ, മറ്റൊരു പ്രധാന മാറ്റം കൂടി വന്നിട്ടുണ്ട്. നവംബർ 3 മുതൽ നിലവിൽ വന്ന പുതിയ നിയമപ്രകാരം, കാനഡയിലെ ഉയർന്ന ശമ്പളമുള്ള 186 തൊഴിൽ മേഖലകളിൽ പ്രവൃത്തിപരിചയമുള്ളവർക്കും അംഗീകൃത ജോബ് ഓഫർ ലഭിച്ചവർക്കും ഇനി കൂടുതൽ CRS പോയിന്റുകൾ നേടാൻ സാധിക്കും.

ADVERTISEMENT

Also Read: CRS സ്കോർ കുതിക്കുന്നു! എക്സ്പ്രസ് എൻട്രി പൂളിൽ ഒറ്റ മാസത്തിനിടെ 500+ സ്കോർ നേടിയത് 45,822 പേർ

ഇതിന് പുറമെ, നവംബർ 17 മുതൽ യൂണിവേഴ്സിറ്റി പ്രൊഫസർമാർക്കും ലക്ചറർമാർക്കും (NOC 41200) ലഭിക്കുന്ന സ്റ്റൈപ്പൻഡുകളും ഗ്രാന്റുകളും കാനഡയിലെ പ്രവൃത്തിപരിചയമായി കണക്കാക്കാൻ സാധിക്കും. നിലവിൽ കാനഡയിൽ താമസിക്കുന്നവർക്ക് സ്ഥിരതാമസത്തിനുള്ള അപേക്ഷയിൽ തീരുമാനമാകുന്നതുവരെ ജോലി തുടരാൻ ബ്രിഡ്ജിംഗ് ഓപ്പൺ വർക്ക് പെർമിറ്റിനും (BOWP) അപേക്ഷിക്കാവുന്നതാണ്. എന്നാൽ നിലവിലുള്ള വർക്ക് പെർമിറ്റ് കാലാവധി തീരുന്നതിന് മുമ്പ് തന്നെ ഇതിനായി അപേക്ഷിച്ചിരിക്കണം. 2026-ലെ 67-ാമത് എക്സ്പ്രസ് എൻട്രി നറുക്കെടുപ്പായിരുന്നു ഇത്. ഇതോടെ ഈ വർഷം ഇതുവരെ വിവിധ വിഭാഗങ്ങളിലായി IRCC ആകെ 1,57,408 ക്ഷണക്കത്തുകളാണ് നൽകിയിരിക്കുന്നത്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

Tags: Canada Immigration
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Canada refugee sponsorship program
Immigration

കുടിയേറ്റ സ്പോൺസർഷിപ്പ് പദ്ധതി നിർത്തിവെച്ച് കാനഡ; ആശങ്കയിൽ സന്നദ്ധ സംഘടനകൾ

by Canada Varthakal
November 24, 2026
people
Immigration

CRS സ്കോർ കുതിക്കുന്നു! എക്സ്പ്രസ് എൻട്രി പൂളിൽ ഒറ്റ മാസത്തിനിടെ 500+ സ്കോർ നേടിയത് 45,822 പേർ

by Canada Varthakal
November 24, 2026
Canada immigration
Immigration

പി.ആർ വേഗത്തിലാകുമോ? ലക്ഷ്യം തികയ്ക്കാൻ കാനഡയ്ക്ക് ഇനി വേണ്ടത് 1,27,800 പേരെ; നിർണായകമായി 3 മാസം

by Canada Varthakal
November 23, 2026
Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.