Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home New Brunswick

ശൈത്യകാലത്ത് വീടുകൾ ഇരുട്ടിലാകുമോ? വൈദ്യുതി വിച്ഛേദന വിലക്ക് പുനഃസ്ഥാപിക്കാൻ ആവശ്യം

Canada Varthakal by Canada Varthakal
November 16, 2026
in New Brunswick
Reading Time: 1 min read
NB Power headquarters in New Brunswick.

Advocates urge NB Power to reinstate its winter electricity shutoff ban for vulnerable households.

ന്യൂ ബ്രൺസ്‌വിക്: ശൈത്യകാലത്ത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ വൈദ്യുതി വിച്ഛേദിക്കുന്നത് ഒഴിവാക്കണമെന്ന ആവശ്യം ശക്തമാകുന്നു. കഴിഞ്ഞ വർഷം നടപ്പാക്കിയിരുന്ന വൈദ്യുതി വിച്ഛേദന വിലക്ക് ഈ വർഷവും പുനഃസ്ഥാപിക്കണമെന്ന് വിവിധ സംഘടനകൾ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ഈ ആഴ്ച തീരുമാനമറിയിക്കുമെന്ന് NB Power വ്യക്തമാക്കി.

1 1 1

കഴിഞ്ഞ വർഷം ഡിസംബർ ഒന്ന് മുതൽ മാർച്ച് 31 വരെ കുടിശ്ശികയുടെ പേരിൽ വൈദ്യുതി വിച്ഛേദിക്കുന്നത് NB Power താൽക്കാലികമായി നിർത്തിവെച്ചിരുന്നു. 70 വയസോ അതിൽ കൂടുതലോ പ്രായമുള്ളവർ, വൈദ്യുതിയിൽ പ്രവർത്തിക്കുന്ന മെഡിക്കൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നവർ, വാർഷിക കുടുംബവരുമാനം 70,000 ഡോളറിൽ താഴെയുള്ളവർ എന്നിവർക്കായിരുന്നു ഇളവ്.

ADVERTISEMENT

എന്നാൽ വിലക്ക് അവസാനിച്ചതോടെ പല കുടുംബങ്ങൾക്കും കുടിശ്ശികയും ഉയർന്ന വൈദ്യുതിബില്ലുകളും നേരിടേണ്ടിവന്നതായി NB Power പ്രസിഡന്റ് ലോറി ക്ലാർക്ക് കഴിഞ്ഞ മാസം പറഞ്ഞിരുന്നു. അതിനാൽ ഇത്തവണയും സമാനമായ വിലക്ക് നടപ്പാക്കുന്നതിന്റെ ഗുണദോഷങ്ങൾ പരിശോധിച്ചുവരികയാണെന്നും അവർ വ്യക്തമാക്കി.

ALSO READ: വൈദ്യുതി ഉപഭോക്താക്കൾക്കായി കൺസ്യൂമർ അഡ്വക്കേറ്റ്; പുതിയ നിയമനവുമായി പി.ഇ.ഐ. സർക്കാർ

കടുത്ത തണുപ്പുള്ള മാസങ്ങളിൽ വൈദ്യുതി വിച്ഛേദിക്കുന്നത് ജനങ്ങളെ കൂടുതൽ ദുരിതത്തിലാക്കുമെന്ന് New Brunswick ACORN അധ്യക്ഷ നിക്കോള ടെയ്‌ലർ പറഞ്ഞു. മറ്റ് പ്രവിശ്യകളിലെ മാതൃക പിന്തുടർന്ന് നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. സാമ്പത്തികമായി ബുദ്ധിമുട്ടുന്നവർക്ക് ശൈത്യകാലത്ത് വൈദ്യുതി ലഭ്യത ഉറപ്പാക്കണമെന്ന് പ്രോഗ്രസീവ് കൺസർവേറ്റീവ് പാർട്ടിയുടെ ഊർജകാര്യ വിമർശകൻ ക്രിസ് ഓസ്റ്റിനും ആവശ്യപ്പെട്ടു.

ആൽബർട്ട, ഒന്റാരിയോ തുടങ്ങിയ പ്രവിശ്യകളിൽ ശൈത്യകാലത്തെ വൈദ്യുതി വിച്ഛേദനത്തിന് നിയന്ത്രണങ്ങളുണ്ട്. എന്നാൽ ന്യൂ ബ്രൺസ്‌വിക്കിൽ അത്തരം വ്യവസ്ഥകളില്ല. കഴിഞ്ഞ വർഷത്തെ പരീക്ഷണപദ്ധതിയിൽനിന്ന് ലഭിച്ച വിവരങ്ങൾ പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പ്രവിശ്യാ ഊർജമന്ത്രി റെനെ ലെഗസി അറിയിച്ചു. വിലക്ക് നടപ്പാക്കുന്നത് കുടിശ്ശിക വർധിപ്പിച്ച് കുടുംബങ്ങളുടെ സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

‘New Brunswick Urged to Reinstate Winter Power Shutoff Ban’

Tags: canadacanada malayalam newscanada news
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

New Brunswick legislature
New Brunswick

ന്യൂ ബ്രൺസ്വിക്കിൽ പുതിയ രാഷ്ട്രീയ പാർട്ടിക്ക് അം​ഗീകാരം

by Canada Varthakal
November 12, 2026
Language debate
New Brunswick

ഫ്രഞ്ച് സംസ്കാരം തകരുമോ? ഡീപ്പെയിലെ പുതിയ ഇംഗ്ലീഷ് സ്കൂൾ പദ്ധതിക്കെതിരെ എതിർപ്പ്

by Canada Varthakal
November 11, 2026
Canadian citizenship certificate with approved application stamp
New Brunswick

കനേഡിയൻ പൗരത്വ രേഖകൾക്ക് ഫീസ് കൂട്ടുന്നു; ന്യൂ ബ്രൺസ്വിക്കിൽ അടുത്തമാസം മുതൽ പുതിയ നിരക്കുകൾ

by Canada Varthakal
November 10, 2026
Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.