Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

NB PNP ഡ്രോ: 2026 നവംബർ 13ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

Canada Varthakal by Canada Varthakal
November 18, 2026
in Immigration
Reading Time: 1 min read
NB PNP Draw

Image credits: screen grab

ന്യൂ ബ്രൺസ്വിക്ക് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (New Brunswick Provincial Nominee Program – NB PNP) തങ്ങളുടെ ഏറ്റവും പുതിയ നറുക്കെടുപ്പ് ഫലങ്ങൾ പുറത്തുവിട്ടു. 2026 നവംബർ 13-നാണ് പ്രവശ്യ ഈ പുതിയ നറുക്കെടുപ്പ് നടത്തിയത്. ന്യൂ ബ്രൺസ്വിക്ക് ഗ്രാജുവേറ്റ്സ് (New Brunswick Graduates), ന്യൂ ബ്രൺസ്വിക്ക് എക്സ്പീരിയൻസ് (New Brunswick Experience) എന്നീ പാത്ത്‌വേകളിലൂടെ യോഗ്യരായ ഉദ്യോഗാർത്ഥികൾക്കാണ് ഈ നറുക്കെടുപ്പിലൂടെ അവസരം ലഭിച്ചിരിക്കുന്നത്.

1 1 4

ഈ നറുക്കെടുപ്പിലൂടെ ആകെ 198 ITA (Invitations to Apply) ആണ് വിതരണം ചെയ്തിരിക്കുന്നത്. കൺസ്ട്രക്ഷൻ (Construction), എഡ്യൂക്കേഷൻ, സോഷ്യൽ ആൻഡ് കമ്മ്യൂണിറ്റി സർവീസസ് (Education, Social and Community Services), ഹെൽത്ത് കെയർ (Health Care), മാനുഫാക്ചറിങ് (Manufacturing), അദർ ട്രേഡ്സ് (Other Trades), പ്രൊഫഷണൽ ആൻഡ് ഐടി (Professional and IT), സെയിൽസ് ആൻഡ് സർവീസസ് (Sales and Services) എന്നീ വിഭാഗങ്ങളിലുള്ള ഉദ്യോഗാർത്ഥികളെയാണ് ഇതിനായി പരിഗണിച്ചത്.

ADVERTISEMENT

Also Read: കുടുംബത്തിൽ ആർക്കെങ്കിലും കനേഡിയൻ പൗരത്വമുണ്ടോ? എങ്കിൽ പി.ആറിന് അപേക്ഷിക്കും മുമ്പ് ഇക്കാര്യം അറിയണം

ഈ നറുക്കെടുപ്പിൽ പങ്കെടുക്കാൻ ഉദ്യോഗാർത്ഥികൾ നിശ്ചിത യോഗ്യതാ മാനദണ്ഡങ്ങൾ പാലിച്ചിരിക്കണം. 2026 നവംബർ 10 രാത്രി 11:59 (AST) വരെ സമർപ്പിച്ച EOI പ്രൊഫൈലുകളാണ് ഇതിനായി പരിഗണിച്ചത്. തിരഞ്ഞെടുക്കപ്പെട്ടവർ നിശ്ചിത സമയപരിധിക്കുള്ളിൽ തന്നെ തുടർനടപടികളും അപേക്ഷാ പ്രക്രിയയും പൂർത്തിയാക്കേണ്ടതുണ്ട്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

Tags: Canada Immigration
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Canada Express Entry PNP draw November 23 2026
Immigration

എക്സ്പ്രസ് എൻട്രി PNP ഡ്രോ: 2026 നവംബർ 23ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

by Canada Varthakal
November 23, 2026
NBPNP AIP draw November 2026
Immigration

NB PNP/AIP ഡ്രോ: 2026 നവംബർ 2 മുതൽ 16 വരെ നടന്ന നറുക്കെടുപ്പുകളുടെ വിശദാംശങ്ങൾ അറിയാം

by Canada Varthakal
November 22, 2026
Canada PR processing times
Immigration

മാതാപിതാക്കളെ കൊണ്ടുവരാൻ ഇനി എളുപ്പം; കാനഡയിലെ PR നിയമങ്ങളിൽ മാറ്റം

by Canada Varthakal
November 21, 2026
Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.