Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

ന്യൂ ബ്രൺസ്‌വിക്കിലേക്ക് കുടിയേറാം!; ഏറ്റവും പുതിയ NBPNP നറുക്കെടുപ്പുകളുടെ വിശദാംശങ്ങൾ ഇതാ

Canada Varthakal by Canada Varthakal
September 26, 2025
in Immigration
Reading Time: 1 min read
NewBrunswick

ന്യൂ ബ്രൺസ്‌വിക്കിൽ താമസിക്കാനും ജോലി ചെയ്യാനും ബിസിനസ്സ് നടത്താനും ആഗ്രഹിക്കുന്ന വിദേശ പൗരന്മാർക്ക് സ്ഥിര താമസത്തിനുള്ള വഴികൾ തുറന്ന് ന്യൂ ബ്രൺസ്‌വിക്ക് പ്രൊവിൻഷ്യൽ നോമിനീ പ്രോഗ്രാം (NBPNP). NBPNP വഴി 2025 ഓഗസ്റ്റ് 11 മുതൽ 19 വരെ നടന്ന വിവിധ ഡ്രോകളിലൂടെ 1,052 അപേക്ഷകർക്ക് ഇൻവിറ്റേഷൻ ലഭിച്ചു.

ADVERTISEMENT

ന്യൂ ബ്രൺസ്‌വിക്ക് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (NBPNP) വഴി 2025 ഓഗസ്റ്റ് 11 മുതൽ 19 വരെ നടന്ന നറുക്കെടുപ്പുകളുടെ വിശദവിവരങ്ങൾ പരിശോധിക്കാം.

ന്യൂ ബ്രൺസ്‌വിക്ക് സ്കിൽഡ് വർക്കർ സ്ട്രീം

ന്യൂ ബ്രൺസ്‌വിക്ക് എക്സ്പീരിയൻസ് പാത്ത്‌വേ: 481 ഇൻവിറ്റേഷൻ

തിരഞ്ഞെടുക്കപ്പെട്ട തൊഴിൽ വിഭാഗങ്ങൾ: ഹെൽത്ത് കെയർ, വിദ്യാഭ്യാസം, സാമൂഹിക, കമ്മ്യൂണിറ്റി സേവനങ്ങൾ, നിർമ്മാണ തൊഴിലുകൾ.

*NOC 42201, 75101 എന്നിവ ഒഴികെ.

ന്യൂ ബ്രൺസ്‌വിക്ക് ഗ്രാജ്വേറ്റ്‌സ് പാത്ത്‌വേ: 389 ഇൻവിറ്റേഷൻ

തിരഞ്ഞെടുക്കപ്പെട്ട തൊഴിൽ വിഭാഗങ്ങൾ: എല്ലാ മേഖലകളും.

*NOC 42201, 62200, 75101 എന്നിവ ഒഴികെ.

ന്യൂ ബ്രൺസ്‌വിക്ക് സ്കിൽഡ് വർക്കേഴ്സ് പാത്ത്‌വേ: 132 ഇൻവിറ്റേഷൻ

തിരഞ്ഞെടുക്കപ്പെട്ട തൊഴിൽ വിഭാഗങ്ങൾ: ഫ്രാങ്കോഫോൺ വിഭാഗത്തിൽപ്പെട്ട എല്ലാ മേഖലകളിലെയും അപേക്ഷകർ.

*NOC 42201, 62200, 75101 എന്നിവ ഒഴികെ.

ന്യൂ ബ്രൺസ്‌വിക്ക് എക്സ്പ്രസ് എൻട്രി സ്ട്രീം

എംപ്ലോയിമെന്റ് ഇൻ ന്യൂ ബ്രൺസ്‌വിക്ക് (Employment in New Brunswick) പാത്ത്‌വേ: 50 ഇൻവിറ്റേഷൻ

തിരഞ്ഞെടുക്കപ്പെട്ട തൊഴിൽ വിഭാഗങ്ങൾ: എല്ലാ മേഖലകളും.

*NOC 42201, 62200 എന്നിവ ഒഴികെ.

കട്ട്-ഓഫ് തീയതി: 2025 ഓഗസ്റ്റ് 10, രാത്രി 11:59 (AST).

ന്യൂ ബ്രൺസ്‌വിക്കിന്റെ സാമ്പത്തിക ആവശ്യങ്ങളുമായി ബന്ധപ്പെട്ട് അവരുടെ കഴിവുകൾ, വിദ്യാഭ്യാസം, പ്രവൃത്തി പരിചയം എന്നിവയെ അടിസ്ഥാനമാക്കി സ്ഥാനാർത്ഥികളെ തിരഞ്ഞെടുത്ത് നാമനിർദ്ദേശം ചെയ്യുമ്പോൾ, സ്ഥിര താമസത്തിനുള്ള അപേക്ഷകളിൽ IRCCയാണ് അന്തിമ തീരുമാനം എടുക്കുന്നത്.

ഒരു അം​ഗീകൃത ഇമി​ഗ്രേഷൻ കൺസൽട്ടന്റിന്റെ സേവനങ്ങൾക്ക് ബന്ധപ്പെടാം: +1 (289) 690-8119 ( eHouse Immigrations Services Ltd) (https://ehouseimmigration.ca/)

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
 Details of the latest NBPNP draws 
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

നിങ്ങൾ അറിഞ്ഞോ? കാനഡ പി.ആർ, ഓപ്പൺ വർക്ക് പെർമിറ്റ് അപേക്ഷകൾക്കായി പുതിയ IRCC അപ്ഡേറ്റുകൾ ഇതാ
Immigration

നിങ്ങൾ അറിഞ്ഞോ? കാനഡ പി.ആർ, ഓപ്പൺ വർക്ക് പെർമിറ്റ് അപേക്ഷകൾക്കായി പുതിയ IRCC അപ്ഡേറ്റുകൾ ഇതാ

by Canada Varthakal
July 23, 2026
canada flag
Immigration

കാനഡയുടെ ചരിത്രത്തിൽ ആദ്യത്തെ മിലിട്ടറി റിക്രൂട്ട് ഡ്രോ; ജൂലൈ 23 നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ അറിയാം

by Canada Varthakal
July 23, 2026
CANADA PASSPORT
Immigration

കനേഡിയൻ പൗരത്വത്തിന് അപേക്ഷ പ്രവാഹം: 5 മാസത്തിനിടെ അനുവദിച്ചത് 29,000 സർട്ടിഫിക്കറ്റുകൾ; 82,000 അപേക്ഷകൾ പെൻഡിം​ഗ്

by Canada Varthakal
July 23, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.