Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡയെ സ്നേഹിക്കുന്നവരുടെ എണ്ണം കൂടി;കുടിയേറ്റക്കാർ മുൻപന്തിയിൽ, കണക്കുകൾ പുറത്തുവിട്ട് സ്റ്റാറ്റ്കാൻ

Canada Varthakal by Canada Varthakal
September 10, 2025
in Canada
Reading Time: 1 min read
Canadian pins are displayed on a table during launch celebrations for the 60th Anniversary of the National Flag of Canada Day

ctv

2024-നെ അപേക്ഷിച്ച് ഈ വർഷം തങ്ങൾക്ക് രാജ്യത്തോട് കൂടുതൽ അഭിമാനമുണ്ടെന്ന് കനേഡിയൻ പൗരന്മാർ റിപ്പോർട്ട് ചെയ്യുന്നതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ (StatCan) പുറത്തിറക്കിയ പുതിയ ഡാറ്റയിൽ പറയുന്നു. 2025 ഏപ്രിൽ മുതൽ ജൂൺ വരെ നടത്തിയ കനേഡിയൻ സോഷ്യൽ സർവേയുടെ പുതിയ ഫലങ്ങൾ കാണിക്കുന്നത്, പ്രതികരിച്ച പൗരന്മാരിൽ 78 ശതമാനം പേരും പറയുന്നത് തങ്ങൾ കനേഡിയൻ ആയതിൽ അഭിമാനിക്കുന്നു എന്നാണ്. കഴിഞ്ഞ വർഷം ഇത് 74 ശതമാനമായിരുന്നു. കാനഡയിലെ സ്ഥിര താമസക്കാരായ അന്യദേശക്കാർക്കിടയിലും സമാനമായ വളർച്ച കാണാൻ സാധിച്ചു,

ഇത് 68-ൽ നിന്ന് 76 ശതമാനമായി ഉയർന്നു. പ്രവിശ്യകൾ അനുസരിച്ച്, ഈ വർഷം ദേശിയ അഭിമാനത്തിന്റെ നിരക്ക് ക്യൂബെക്കിൽ 72 ശതമാനം മുതൽ പ്രിൻസ് എഡ്വേർഡ് ദ്വീപിൽ 86 ശതമാനം വരെയാണ്. കനേഡിയൻ സോഷ്യൽ സർവേയുടെ ഏറ്റവും പുതിയ കണക്കനുസരിച്ച്, കഴിഞ്ഞ വർഷത്തെ 68 ശതമാനത്തിൽ നിന്ന് 76 ശതമാനമായി മാറിയതിന് കാരണം ഇവിടത്തെ ജീവിത സംതൃപ്തിയും, അതിനോടൊപ്പം ഭാവിയിലേക്ക് ജീവിക്കാനായി നല്ലൊരു കാഴ്ചപ്പാട് എന്നിവ പോലുള്ള മറ്റ് ക്ഷേമ സൂചകങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് ഒരു സ്റ്റാറ്റ്കാൻ രേഖയിൽ പറയുന്നത്.

ADVERTISEMENT

അഭിമാനം കൂടാതെ, സർവേയിൽ പങ്കെടുത്തവർക്ക് കാനഡയുമായി തങ്ങൾക്ക് ശക്തമായ ഒരു ബന്ധം തോന്നുന്നതായും റിപ്പോർട്ട് ചെയ്തു. 2022-ലെ ഇതേ സമയത്തെ 72 ശതമാനത്തിൽ നിന്ന് ഈ വർഷം ഇത് 83 ശതമാനമായി ഉയർന്നു. ഈ ശക്തമായ വികാരം പ്രിൻസ് എഡ്വേർഡ് ദ്വീപിൽ 93 ശതമാനവും ക്യൂബെക്കിൽ 78 ശതമാനവും ആളുകൾക്ക് ഉണ്ടെന്ന് സർവേയിൽ കണ്ടെത്തി. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ രണ്ട് പ്രവിശ്യകളിലും ഈ ശതമാനത്തിൽ കാര്യമായ വർധനവുണ്ടായി, യഥാക്രമം 16-ഉം 15-ഉം ശതമാനം പോയിന്റുകളുടെ വർധനവാണ് രേഖപ്പെടുത്തിയത്.

കാനഡയിലേക്ക് കുടിയേറി പിന്നീട് പൗരന്മാരായ ആളുകൾക്ക് ഉയർന്ന അഭിമാനവും ശക്തമായ ബന്ധവും ഉള്ളതായാണ് റിപ്പോർട്ടിൽ കാണിച്ചിരിക്കുന്നത്. ഇത് യഥാക്രമം 85, 88 ശതമാനമായിരുന്നു. കാനഡയിൽ ജനിച്ച പൗരന്മാരിൽ ഇത് യഥാക്രമം 76, 82 ശതമാനവുമാണ്.

More Canadians feeling sense of national pride, StatCan data shows

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

Vancouver Police Department Headquarters
Canada

മുസ്ലിം സമൂഹത്തിന് നേരെ ഭീഷണി; വന്‍കൂവറില്‍ പട്രോളിങ് ശക്തമാക്കി പോലീസ്

by Canada Varthakal
September 26, 2026
Trump Avenue and Whitestone Drive Intersection
Canada

‘ട്രംപ് അവന്യൂ’വിന്റെ പേര് മാറ്റാൻ തീരുമാനം; പ്രഖ്യാപനത്തിന് പിന്നാലെ സൈന്‍ബോര്‍ഡ് കാണാതായി!

by Canada Varthakal
September 26, 2026
Parliament Hill, Ottawa
Canada

എംപിമാരുടെ പ്രസംഗം എഴുതാനും എഐ;  കാനഡ പാർലമെന്റിൽ പ്രതിഷേധം, ചർച്ചയായി റിപ്പോർട്ട് 

by Canada Varthakal
September 26, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.