Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

മോൺട്രിയാലിൽ റിയൽ എസ്റ്റേറ്റ് ഓഫീസിൽ കവർച്ചയും അക്രമവും: 50 അംഗ സംഘം ഒളിവിൽ

Canada Varthakal by Canada Varthakal
November 1, 2026
in Canada
Reading Time: 2 mins read
Montreal real estate office vandalism

Montreal real estate office vandalism

മോൺട്രിയാൽ: മോൺട്രിയാലിൽ റിയൽ എസ്റ്റേറ്റ് ഓഫീസിലേക്ക് അൻപതോളം വരുന്ന അജ്ഞാത സംഘം ഇരച്ചുകയറി അക്രമം അഴിച്ചുവിട്ടു. പോയിന്റ്-സെന്റ്-ചാൾസിലെ ‘എൽ.ജെ ഇമ്മൊബിലിയർ’ ഓഫീസിൽ ഞായറാഴ്ച വൈകുന്നേരം 4:39-നാണ് സംഭവം. മുഖമൂടിയും മഞ്ഞ വെസ്റ്റും ധരിച്ചെത്തിയ സംഘം കമ്പ്യൂട്ടർ ഉപകരണങ്ങൾ കവരുകയും ഓഫീസിനുള്ളിലെ വസ്തുക്കൾ അടിച്ചുതകർക്കുകയുമായിരുന്നു.

IMG 20261031 130905 345

ജീവനക്കാരുടെ ശ്രദ്ധ തിരിച്ച് ഓഫീസിനുള്ളിൽ കടന്ന അക്രമികൾ കമ്പ്യൂട്ടറുകളും ടിവികളും അടിച്ചുതകർത്തു. സംഘത്തിലൊരാൾ ചുറ്റിക കൊണ്ട് മുൻവശത്തെ ജനൽച്ചില്ല് തകർത്തപ്പോൾ മറ്റൊരു വ്യക്തി പുറത്തുവെച്ച് ലാപ്‌ടോപ്പ് നിലത്തെറിഞ്ഞു. ബാത്ത്‌റൂമിലെ പൈപ്പുകൾ വാളുകൊണ്ട് മുറിച്ചുമാറ്റിയതിനെ തുടർന്ന് ഓഫീസിനുള്ളിൽ വെള്ളം കയറി. സംഭവത്തിൽ ആർക്കും ഗുരുതര പരിക്കില്ല.

ADVERTISEMENT

ALSO READ: കാനഡയിൽ എക്സ്പ്രസ് എൻട്രി മാറുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം; മുന്നറിയിപ്പുമായി ഇമി​ഗ്രേഷൻ വിദ​ഗ്ധർ

റിയൽ എസ്റ്റേറ്റ് മാഫിയകൾക്കെതിരെ പ്രവർത്തിക്കുന്ന ‘ട്രിബ്യൂണൽ ഡി അബോളിഷൻ ഡെസ് ലോയേഴ്സ്’ എന്ന സംഘടനയുടേതെന്ന് കരുതുന്ന കത്ത് അക്രമികൾ സംഭവസ്ഥലത്ത് ഉപേക്ഷിച്ചിട്ടുണ്ട്. സാധാരണക്കാരുടെ അടിസ്ഥാന ആവശ്യങ്ങൾ ചൂഷണം ചെയ്യുന്നവർക്കുള്ള ശിക്ഷയാണിതെന്നാണ് കത്തിലെ ഉള്ളടക്കം.

വീട് വാങ്ങുന്നവരെയും വാടകക്കാരെയും സഹായിക്കുന്ന സ്ഥാപനമാണ് തങ്ങളുടേതെന്നും ആക്രമണം ആസൂത്രിതമാണെന്നും കമ്പനി ഉടമ എൽ.ജെ അഗ്യുനാഗ പറഞ്ഞു. 2,500 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഓഫീസിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതികൾക്കായി മോൺട്രിയാൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

WhatsAppFacebookCopy LinkShare

Tags: canada news
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

RRSP
Canada

കാനഡയിൽ RRSP പരിധി ഉയർത്തി; പുതിയ കണക്കുകൾ പുറത്തുവിട്ട് സി.ആർ.എ.

by Canada Varthakal
November 4, 2026
Canada Express Entry October 2026 Draws
Canada

ഇവിടെ സേഫാണ്! 2027ൽ സന്ദർശിക്കാൻ ഏറ്റവും സുരക്ഷിതമായ രാജ്യം കാനഡ

by Canada Varthakal
November 3, 2026
RCAF CH-148 Cyclone helicopter
Canada

കനേഡിയൻ നേവി കപ്പലിൽ ഹെലികോപ്റ്റർ ഇറക്കുന്നതിനിടെ അപകടം; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

by Canada Varthakal
November 3, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.