Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

മോണ്‍ട്രിയലില്‍ സൂം മീറ്റിങ്ങിനിടെ കനേഡിയന്‍ സര്‍ക്കാര്‍ ജീവനക്കാരി കൊല്ലപ്പെട്ടു

Canada Varthakal by Canada Varthakal
September 24, 2026
in Canada
Reading Time: 1 min read
Flowers placed outside the Montreal apartment of Leila Ben Salem

Flowers outside the apartment of Leila Ben Salem, killed during a Zoom call.

മോണ്‍ട്രിയല്‍: മോണ്‍ട്രിയലില്‍ വീട്ടിലിരുന്ന് സഹപ്രവര്‍ത്തകനുമായി സൂം മീറ്റിങ്ങില്‍ പങ്കെടുക്കുന്നതിനിടെ 45-കാരിയായ കനേഡിയന്‍ സര്‍ക്കാര്‍ ജീവനക്കാരി കൊല്ലപ്പെട്ടു. സെപ്റ്റംബര്‍ 22-ന് റെനെ-ലെവെസ്‌ക് ബൊളിവാര്‍ഡിലെ അപ്പാര്‍ട്ട്‌മെന്റിലാണ് സംഭവം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ച പോലീസ് ഇത് 2026-ല്‍ മോണ്‍ട്രിയല്‍ പോലീസ് പരിധിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന 19-ാമത്തെ കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു.

example pic 13

വെല്‍നെസ് ചെക്കിനായി സ്ഥലത്തെത്തിയ പോലീസ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ടുണീഷ്യന്‍ വംശജയായ യുവതിയുടെ അപ്പാര്‍ട്ട്‌മെന്റില്‍ പ്രതി പ്രവേശിക്കുകയും ആക്രമണം നടത്തുകയും ചെയ്തതായി നോവൂ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു.

ADVERTISEMENT

സംഭവത്തില്‍ ജീവനക്കാരിയെ നഷ്ടപ്പെട്ടതില്‍ കനേഡിയന്‍ റവന്യൂ ഏജന്‍സി (CRA) അനുശോചനം രേഖപ്പെടുത്തി. ജീവനക്കാര്‍ക്ക് പിന്തുണ നല്‍കുന്നതിനായി പ്രത്യേക പ്രതിസന്ധി പ്രതികരണ സംഘത്തെ നിയോഗിച്ചതായും സിആര്‍എ അറിയിച്ചു.

ALSO READ: നയാഗ്രയിൽ വീട്ടിൽ കയറി യുവാവിനെ വെടിവെച്ചുകൊന്ന സംഭവം; പ്രതി ഒളിവിൽ തന്നെ, നീതി തേടി കുടുംബം

സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം തുടരുകയാണ്. കൊല്ലപ്പെട്ട യുവതി ഓണ്‍ലൈന്‍ മീറ്റിങ്ങില്‍ പങ്കെടുക്കുന്നതിനിടെയാണ് ആക്രമണം നടന്നതെന്നാണ് റിപ്പോര്‍ട്ട്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

‘Montreal Government Worker Killed During Zoom Meeting’

Tags: canadaCanada Crimecanada newsGovernment WorkerMontrealZoom Meeting
Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

Joshua Kutryk at Kennedy Space Center
SCI-TECH

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് കനേഡിയന്‍ ബഹിരാകാശ സഞ്ചാരി; നാസ ദൗത്യത്തിന് ജോഷ്വ കെട്രിക്

by Canada Varthakal
September 24, 2026
For Rent signs display
Canada

താരിഫ് ബാധിച്ച മേഖലകളില്‍ വാടക കുറയുന്നു; ഒഷാവയില്‍ 11 ശതമാനത്തോളം ഇടിവ്

by Canada Varthakal
September 24, 2026
Canada deportation policy update
Canada

നാടുകടത്തൽ നടപടികൾ പുനരാരംഭിച്ച് കാനഡ; ഈ രാജ്യങ്ങളിലുള്ളവരെ ഉടനടി തിരിച്ചയക്കാനൊരുങ്ങി രാജ്യം

by Canada Varthakal
September 24, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.