Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാർ തട്ടിയെടുക്കാൻ ശ്രമം, ഡ്രൈവറെ കുത്തി, വീട് ആക്രമിച്ചു; ബ്രാംപ്ടണിൽ ഇന്ത്യക്കാരൻ പിടിയിൽ

Canada Varthakal by Canada Varthakal
September 12, 2026
in Canada
Reading Time: 1 min read
Lovepreet Mann

Lovepreet Mann

ടൊറന്റോ: ബ്രാംപ്ടണിൽ കാർ തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെ ഡ്രൈവറെ കുത്തിപ്പരിക്കേൽപ്പിക്കുകയും വീടുകയറി ആക്രമണം നടത്തുകയും ചെയ്ത കേസിൽ 27 കാരനായ ഇന്ത്യൻ വംശജൻ പിടിയിൽ. ബ്രാംപ്ടൺ സ്വദേശിയായ ലവ്‌പ്രീത് മാൻ എന്നയാളെയാണ് പീൽ റീജിയണൽ പോലീസ് അറസ്റ്റ് ചെയ്തത്.

YFA AD 2

സെപ്റ്റംബർ 6 ഞായറാഴ്ച രാത്രി 10 മണിയോടെ ക്ലോക്ക്‌വർക്ക് ഡ്രൈവ്, ക്രഡിറ്റ്‌വ്യൂ റോഡ് പരിസരത്താണ് സംഭവം. വഴിയിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ ആളുള്ളപ്പോൾ തന്നെ ലവ്‌പ്രീത് വാഹനം തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച ഡ്രൈവർക്ക് കുത്തേറ്റു. ഗുരുതരമായി പരിക്കേറ്റ ഇയാളെ പ്രാദേശിക ട്രോമ സെന്ററിൽ പ്രവേശിപ്പിച്ചെങ്കിലും അപകടനില തരണം ചെയ്തതായി പോലീസ് അറിയിച്ചു.

ADVERTISEMENT

ഇതിനുശേഷം തൊട്ടടുത്തുള്ള ഒരു വീടിന്റെ മുൻവാതിൽ ചവിട്ടിത്തുറന്ന് അകത്തുകടന്ന പ്രതി, വീട്ടുകാരോട് വാഹനത്തിന്റെ താക്കോൽ ആവശ്യപ്പെട്ടു. എന്നാൽ വാഹനം കൈക്കലാക്കാൻ കഴിയാതെ വന്നതോടെ ഇവിടെനിന്നും കടന്നുകളഞ്ഞു. തുടർന്ന് പ്രദേശത്തെ മറ്റ് രണ്ടിടങ്ങളിൽ കൂടി കാറുകൾ തട്ടിയെടുക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

Also Read : അമേരിക്കയെ പൂട്ടാൻ കാനഡ: വെല്ലാൻഡ് കനാൽ അടയ്ക്കാനും ഊർജ നികുതി കൂട്ടാനും ആവശ്യം

പിറ്റേന്ന് തന്നെ സെൻട്രൽ റോബറി ബ്യൂറോയിലെ ഡിറ്റക്ടീവുകൾ പ്രതിയെ തിരിച്ചറിയുകയും ബ്രാംപ്ടണിലെ വിലാസത്തിൽ തിരച്ചിൽ നടത്തി ലവ്‌പ്രീത് മാനിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. മോഷണശ്രമം, മാരകായുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണം, ജീവന് ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. പ്രതിയെ ഓന്റാരിയോ കോർട്ട് ഓഫ് ജസ്റ്റിസിൽ ഹാജരാക്കി.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: canadacanada malayalam newscanada news
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Frances Widdowson
Canada

വിവാദ പ്രഭാഷണം റദ്ദാക്കിയ നടപടി തെറ്റ്; ലെത്‌ബ്രിഡ്ജ് സർവകലാശാലയ്‌ക്കെതിരെ കോടതി

by Canada Varthakal
September 19, 2026
Mark Carney
Canada

യൂറോപ്പിൽ പഠിക്കാം, ജോലി ചെയ്യാം; കാനഡ – EU ബന്ധം ശക്തമായാൽ അമേരിക്കക്കാർക്കും​ ​ഗുണം

by Canada Varthakal
September 19, 2026
Royal Canadian Navy ship
Canada

ആർട്ടിക് പിടിച്ചടക്കാൻ കാനഡ; സൈനിക സാന്നിധ്യം ശക്തമാക്കിയെന്ന് യുദ്ധക്കപ്പൽ കമാൻഡർ

by Canada Varthakal
September 19, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.