📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ട്രംപ് ഇഫക്റ്റ്: കാനഡ വഴി അമേരിക്കയിലേക്കുള്ള ഇന്ത്യക്കാരുടെ നുഴഞ്ഞുകയറ്റം കുറഞ്ഞു; കണക്കുകൾ ഇങ്ങനെ

Canada Varthakal by Canada Varthakal
January 5, 2026
in Canada
Reading Time: 1 min read
Border Patrol agents detaining Indian illegal immigrants trying to enter the US through Canadian borders

credits India Today File Image

വാഷിംഗ്ടൺ: ഡോണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെ കാനഡ അതിർത്തി വഴിയുള്ള ഇന്ത്യക്കാരുടെ നിയമവിരുദ്ധ കുടിയേറ്റത്തിൽ വൻ ഇടിവ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നുഴഞ്ഞുകയറ്റ ശ്രമങ്ങളിൽ 68 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അനധികൃത കുടിയേറ്റക്കാർക്കെതിരെ ട്രംപ് സർക്കാർ സ്വീകരിച്ച കർശനമായ നാടുകടത്തൽ നടപടികളും അതിർത്തിയിലെ കടുത്ത നിയന്ത്രണങ്ങളുമാണ് ഈ മാറ്റത്തിന് പ്രധാന കാരണമായത്.

അമേരിക്കൻ കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ വിഭാഗം പുറത്തുവിട്ട കണക്കുകൾ പ്രകാരം, മുൻവർഷം നാൽപ്പത്തിമൂവായിരത്തിലധികം ഇന്ത്യക്കാർ ഈ അതിർത്തിയിൽ പിടിയിലായ സ്ഥാനത്ത് ഇത്തവണ അത് പതിനാലായിരത്തോളമായി ചുരുങ്ങി. അനധികൃതമായി രാജ്യത്ത് തുടരുന്നവരെ കണ്ടെത്തി സൈനിക വിമാനങ്ങളിൽ തിരികെ നാട്ടിലേക്ക് അയക്കുന്ന ദൃശ്യങ്ങൾ വലിയ തോതിൽ പ്രചരിച്ചതും കുടിയേറ്റക്കാർക്കിടയിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. മെക്സിക്കൻ അതിർത്തിയേക്കാൾ സുരക്ഷിതമെന്ന് കരുതി ‘ഡങ്കി’ റൂട്ടുകളിലൂടെ കാനഡ വഴി അമേരിക്കയിലേക്ക് കടക്കാൻ ശ്രമിച്ചിരുന്നവർക്ക് ട്രംപിന്റെ പുതിയ നയങ്ങൾ വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്.

ADVERTISEMENT

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Trump effect: Indian immigration to the US via Canada has decreased; here are the figures
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

piyush goyal
Canada

ഇന്ത്യ – കാനഡ ബന്ധം കൂടുതൽ ശക്തമാകുന്നു; കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ അടുത്തയാഴ്ച കാനഡയിൽ

by Canada Varthakal
May 22, 2026
canada airport
Canada

എബോള ഭീതിയിൽ ലോകം; കാനഡയിൽ വിമാനത്താവളങ്ങളിൽ കർശന പരിശോധന, യാത്രാവിലക്കും വന്നേക്കും

by Canada Varthakal
May 22, 2026
CANADIAN DOLLAR
Canada

കാനഡയിൽ അടുത്ത ആഴ്ച അക്കൗണ്ടുകളിലേക്ക് വിവിധ ആനുകൂല്യങ്ങളുടെ പേയ്മെന്റുകളെത്തും

by Canada Varthakal
May 22, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.