Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

Canada Burger Recalled ഈ ബർഗർ കഴിക്കല്ലേ! അലർജി ഉണ്ടാകാൻ സാധ്യത; കാനഡയിൽ പ്രശസ്ത ബ്രാൻഡിന്റെ ഉൽപ്പന്നം തിരിച്ചുവിളിച്ചു

Canada Varthakal by Canada Varthakal
September 1, 2026
in Canada
Reading Time: 1 min read
burgers recalled in Canada

burgers recalled in Canada

ഓട്ടവ: കാനഡയിൽ വ്യാപകമായി വിറ്റഴിക്കപ്പെടുന്ന ജനപ്രിയ ബ്രാൻഡിന്റെ ചിക്കൻ ബർഗറുകൾ വിപണിയിൽ നിന്ന് അടിയന്തരമായി തിരിച്ചുവിളിച്ചു. ലെഡ്ബെറ്റർ ഫുഡ്സ് ലിമിറ്റഡ് നിർമ്മിച്ച് സൊബീസിന്റെ കോംപ്ലിമെന്റ്സ് ബ്രാൻഡിൽ പുറത്തിറക്കുന്ന ‘കോംപ്ലിമെന്റ്സ് സ്മാഷ്ഡ് 100% ചിക്കൻ ബർഗറുകൾ’ ആണ് വിപണിയിൽ നിന്ന് പിൻവലിക്കുന്നത്. അലർജിക്ക് കാരണമാകുന്ന മുട്ടയുടെ സാന്നിധ്യം പാക്കറ്റിന്റെ ലേബലിൽ രേഖപ്പെടുത്താത്തതിനെ തുടർന്നാണ് അധികൃതരുടെ ഈ നടപടി.

WhatsApp Image 2026 08 03 at 2.31.52 AM 1

കനേഡിയൻ നിയമപ്രകാരം പാക്കറ്റ് ഭക്ഷണങ്ങളിൽ അടങ്ങിയിരിക്കുന്ന ചേരുവകൾ അളവിന്റെ മുൻഗണനാക്രമത്തിൽ കൃത്യമായി ലേബലിൽ രേഖപ്പെടുത്തേണ്ടതുണ്ട്. എന്നാൽ 680 ഗ്രാം തൂക്കമുള്ള ഈ പാക്കറ്റിൽ അടങ്ങിയിരിക്കുന്ന 84 ഗ്രാം വീതമുള്ള എട്ട് ബർഗറുകളിൽ മുട്ടയുടെ സാന്നിധ്യമുണ്ടെന്ന വിവരം ലേബലിൽ വ്യക്തമാക്കിയിരുന്നില്ല. 0 55742 58333 5 എന്ന യുപിസി കോഡുള്ള പാക്കറ്റുകളെയാണ് ഇത് ബാധിക്കുന്നത്. മുട്ട അലർജിയുള്ള വ്യക്തികൾ ഇത് കഴിക്കുന്നത് കടുത്ത ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം.

ADVERTISEMENT

Also Read: യു.എസ് താരിഫ് വന്നാലും തോറ്റുകൊടുക്കില്ല! പ്രാദേശിക ഉൽപ്പന്നങ്ങൾ വാങ്ങിക്കൂട്ടി കാനഡക്കാർ

സംഭവത്തെ ‘ക്ലാസ് 2’ റീക്കോൾ ആയാണ് കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (CFIA) തരംതിരിച്ചിരിക്കുന്നത്. ജീവന് ഉടനടി ഭീഷണിയല്ലാത്തതും എന്നാൽ ഹ്രസ്വകാലത്തേക്ക് ചെറിയ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാൻ ഇടയുള്ളതുമായ സാഹചര്യങ്ങളിലാണ് സാധാരണയായി ഇത്തരം മുന്നറിയിപ്പുകൾ നൽകുന്നത്. ഓഗസ്റ്റ് 27-ന് നിർമ്മാതാക്കൾ റീകോൾ പ്രഖ്യാപിച്ചതിനെ തുടർന്ന് സെപ്റ്റംബർ 1 തിങ്കളാഴ്ചയാണ് ഏജൻസി ഇതുസംബന്ധിച്ച ഔദ്യോഗിക ഓൺ‌ലൈൻ നോട്ടീസ് പുറപ്പെടുവിച്ചത്.

നിർദ്ദിഷ്ട യുപിസി കോഡുള്ള ഈ ഉൽപ്പന്നം യാതൊരു കാരണവശാലും ഉപയോഗിക്കാനോ, വിൽക്കാനോ, വിതരണം ചെയ്യാനോ, ഭക്ഷണമായി വിളമ്പാനോ പാടില്ലെന്ന് ഏജൻസി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം, കാനഡയിൽ ഇത്തരത്തിലുള്ള എത്ര പാക്കറ്റുകൾ വിറ്റഴിഞ്ഞിട്ടുണ്ടെന്നോ, ഈ ബർഗറുകൾ ഉപയോഗിച്ച് ആർക്കെങ്കിലും ഇതുവരെ ആരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടോ എന്ന കാര്യത്തിൽ ഏജൻസി വ്യക്തത വരുത്തിയിട്ടില്ല.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: canadacanada malayalam newscanada news
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

stock trading addiction
Canada

Canada Indian Techie അക്കൗണ്ടിൽ കോടികൾ, പക്ഷേ അടങ്ങാത്ത ലഹരി! ഓഹരി വിപണിയിൽ വൻതുക തുലച്ച് ടൊറന്റോയിലെ ഇന്ത്യൻ യുവാവ്

by Canada Varthakal
September 1, 2026
Fuel Prices Canada
Canada

ലേബർ ഡേ ഇളവ് അവസാനിക്കുന്നു; കാനഡയിൽ പെട്രോൾ, ഡീസൽ വില വർധിക്കാൻ സാധ്യത

by Canada Varthakal
September 1, 2026
Carney Sets Conditions for New Deal
Canada

പരിഹാസങ്ങൾ അവസാനിപ്പിക്കാതെ വ്യാപാര ചർച്ചക്കില്ല: അമേരിക്കയോട് കാനഡ

by Canada Varthakal
September 1, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.