Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Nova Scotia

ഹാലിഫാക്സ് വാട്ടർ ബിൽ വർധന: ഈ മാസം മുതൽ അധിക ബാധ്യത; അനുമതി നൽകി റെഗുലേറ്ററി ബോർഡ്

Canada Varthakal by Canada Varthakal
January 14, 2026
in Nova Scotia
Reading Time: 1 min read
Halifax Water

ഹാലിഫാക്സ്: ഹാലിഫാക്സ് നഗരത്തിൽ വാട്ടർ ബിൽ കുത്തനെ വർധിപ്പിക്കുന്നു. അടുത്ത നാല് മാസത്തിനുള്ളിൽ ഏകദേശം 18 ശതമാനം വരെ വർധനവ് നടപ്പിലാക്കാൻ നോവാ സ്കോട്ടിയ റെഗുലേറ്ററി അപ്പീൽസ് ബോർഡ് അനുമതി നൽകി. ഹാലിഫാക്സ് വാട്ടർ ബുധനാഴ്ച രാവിലെ പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

രണ്ട് ഘട്ടങ്ങളിലായാണ് പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരുന്നത്. ഒന്നാം ഘട്ടമായി ഈ മാസം 12.1 ശതമാനം വർധനവുണ്ടാകും. തുടർന്ന് ഏപ്രിലിൽ രണ്ടാം ഘട്ടമായി ആറ് ശതമാനം കൂടി വർധിപ്പിക്കും. ഇതോടെ ഒരു സാധാരണ കുടുംബത്തിന്റെ ശരാശരി പ്രതിമാസ വാട്ടർ ബില്ലിൽ ഈ മാസം മുതൽ 9.28 ഡോളറിന്റെ അധിക ബാധ്യതയുണ്ടാകും. ഏപ്രിലിലെ വർധന കൂടി നിലവിൽ വരുന്നതോടെ ബില്ലിൽ 5.11 ഡോളർ കൂടി വീണ്ടും വർധിക്കുമെന്നും അധികൃതർ അറിയിച്ചു.

ADVERTISEMENT

പണപ്പെരുപ്പം, ഉയർന്ന പലിശനിരക്കുകൾ, പഴകിയ അടിസ്ഥാന സൗകര്യങ്ങളുടെ അറ്റകുറ്റപ്പണികൾ എന്നിവയാണ് നിരക്ക് വർധിപ്പിക്കാൻ കാരണമായി ഹാലിഫാക്സ് വാട്ടർ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് യൂട്ടിലിറ്റി നിരക്ക് വർധനയ്ക്കായി അപേക്ഷ നൽകിയത്. 2023 ഏപ്രിലിന് ശേഷം ഇതാദ്യമായാണ് ഹാലിഫാക്സ് വാട്ടറിന് നിരക്ക് വർധിപ്പിക്കാൻ അനുമതി ലഭിക്കുന്നത്.

തുടക്കത്തിൽ റെസിഡൻഷ്യൽ ഉപഭോക്താക്കൾക്കായി 35 ശതമാനം വരെ വർധനവായിരുന്നു ഹാലിഫാക്സ് വാട്ടർ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ റെഗുലേറ്ററി ബോർഡ് ഇത് 18 ശതമാനമായി നിജപ്പെടുത്തുകയായിരുന്നു. ഹാലിഫാക്സ് റീജിയണൽ മുനിസിപ്പാലിറ്റിയിലെ ഭൂരിഭാഗം പ്രദേശങ്ങളെയും ഈ നിരക്ക് വർധന ബാധിക്കും.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Halifax water bill increase: Additional liability from this month; Regulatory Board approves
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Bears Road Set for Major Overhaul
Nova Scotia

ബെയേഴ്സ് റോഡ് മാറുന്നു: വരുന്നത് വൻ നവീകരണം; പക്ഷേ കാത്തിരിക്കുന്നത് രണ്ട് വർഷത്തെ വൻ ഗതാഗതക്കുരുക്ക്

by Canada Varthakal
August 3, 2026
New N.S. pilot program aims to beat wait times, diagnosis skin cancer early
Nova Scotia

ത്വക്ക് കാൻസർ നേരത്തെ കണ്ടെത്താൻ നോവ സ്കോഷ്യയിൽ ‘സ്‌പോട്ട്’ പദ്ധതി; പരിശോധനയ്‌ക്കായി വൻ ജനത്തിരക്ക്

by Canada Varthakal
August 2, 2026
സ്ക്രാച്ച് ടിക്കറ്റിൽ ഭാഗ്യം തെളിഞ്ഞു; ഹാലിഫാക്സ് സ്വദേശിനിക്ക് 20 ലക്ഷം ഡോളറിന്റെ വമ്പൻ സമ്മാനം
Nova Scotia

സ്ക്രാച്ച് ടിക്കറ്റിൽ ഭാഗ്യം തെളിഞ്ഞു; ഹാലിഫാക്സ് സ്വദേശിനിക്ക് 20 ലക്ഷം ഡോളറിന്റെ വമ്പൻ സമ്മാനം

by Canada Varthakal
August 1, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.