Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

യുഎസ് – കാനഡ അതിർത്തിയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 7 തീവ്രത

Canada Varthakal by Canada Varthakal
December 7, 2025
in Canada
Reading Time: 1 min read
sesmic wave

അലാസ്ക: യുഎസ്-കാനഡ അതിർത്തിക്കടുത്തുള്ള വിദൂര മേഖലയിൽ റിക്ടർ സ്കെയിലിൽ 7.0 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. അലാസ്കയ്ക്കും കനേഡിയൻ പ്രദേശമായ യൂക്കോണിനും ഇടയിലുള്ള മേഖലയിലാണ് ശനിയാഴ്ച ഭൂചലനം അനുഭവപ്പെട്ടത്. അലാസ്കയിലെ ജൂനോയിൽ നിന്ന് ഏകദേശം 370 കിലോമീറ്റർ വടക്കുപടിഞ്ഞാറായും യൂക്കോണിലെ വൈറ്റ്‌ഹോഴ്സിൽ നിന്ന് 250 കിലോമീറ്റർ പടിഞ്ഞാറായും മാറിയാണ് പ്രഭവകേന്ദ്രം. ഭൂമിക്കടിയിൽ ഏകദേശം 10 കിലോമീറ്റർ (6 മൈൽ) വരെ ആഴത്തിലായിരുന്നു ചലനം. നിലവിൽ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്.

വൈറ്റ്‌ഹോഴ്സ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടതായി റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് സ്ഥിരീകരിച്ചു. നിരവധി ആളുകൾ സോഷ്യൽ മീഡിയയിൽ ഭൂചലനം സംബന്ധിച്ച വിവരം പങ്കുവെച്ചിട്ടുണ്ട്. എന്നാൽ, പ്രധാനമായും പർവതപ്രദേശമായ യൂക്കോൺ മേഖലയിൽ ജനസാന്ദ്രത കുറവായതിനാൽ കാര്യമായ ഘടനാപരമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് കാനഡയിലെ നാച്ചുറൽ റിസോഴ്‌സസിലെ സീസ്‌മോളജിസ്റ്റ് ആലിസൺ ബേർഡ് അറിയിച്ചു. വസ്തുക്കൾ ഷെൽഫുകളിൽ നിന്നും ചുമരുകളിൽ നിന്നും താഴെ വീണതായി ചിലർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രധാന ഭൂചലനത്തിന് പിന്നാലെ നിരവധി തുടർചലനങ്ങളും പ്രദേശത്ത് അനുഭവപ്പെട്ടു.

ADVERTISEMENT

Earthquake Of Magnitude 7 Hits Area Near Alaska-Canada Border

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Travellers go through TSA security check at O'Hare International Airport, Saturday, March 21, 2026, in Chicago. (AP Photo/Kiichiro Sat0)
Canada

അമേരിക്കൻ വിമാനത്താവള ദൃശ്യങ്ങൾ ഒപ്പിയെടുത്തു: വാട്ടർലൂ യൂണിവേഴ്സിറ്റി വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്ത് FBI

by Canada Varthakal
September 2, 2026
US tourists in Halifax
Canada

‘രാഷ്ട്രീയ തർക്കങ്ങൾ മാറ്റിവെക്കാം’; കാനഡയോടുള്ള സ്നേഹത്തിൽ കുറവില്ലെന്ന് അമേരിക്കൻ സഞ്ചാരികൾ!

by Canada Varthakal
September 2, 2026
Rescuers inspect a residential building damaged in the aftermath of the flash floods in Nepal's Nuwakot district,
Canada

നേപ്പാൾ പ്രളയം: ഉറ്റവരെ കാണാനില്ല; കാനഡയിൽ പ്രാർത്ഥനയോടെ ഒരു കുടുംബം

by Canada Varthakal
September 2, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.