Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Kerala

Aparna Kurup Case ചാനൽ ചർച്ചക്കിടെ വിദ്വേഷ പരാമർശമെന്ന് പരാതി; മാധ്യമ പ്രവർത്തക അപർണ കുറുപ്പിനെതിരെ കേസെടുത്തു

Canada Varthakal by Canada Varthakal
September 7, 2026
in Kerala
Reading Time: 1 min read
Aparna Kurup

Aparna Kurup

എറണാകുളം: ടിവി ചാനൽ ചർച്ചയിൽ വർഗീയ-വിദ്വേഷ പരാമർശങ്ങൾ നടത്തിയെന്ന ആരോപണത്തിൽ സ്വകാര്യ വാർത്താ ചാനലായ ‘ബിഗ് ടിവി’യിലെ മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിരെ കൊച്ചി സിറ്റി സൈബർ പൊലീസ് കേസെടുത്തു. കാസർകോട് സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

DOCX 1 1

കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ സ്ത്രീകളെ സംബന്ധിച്ച് നടത്തിയ ചില നിരീക്ഷണങ്ങളെ ആസ്പദമാക്കി ചാനലിൽ സംഘടിപ്പിച്ച സംവാദ പരിപാടിക്കിടെ അവതാരക വംശീയ അധിക്ഷേപവും മുസ്‌ലിം വിരുദ്ധതയും പ്രചരിപ്പിച്ചതായി സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധം ഉയർന്നിരുന്നു.

ADVERTISEMENT

വിവാദം ശക്തമായതോടെ, തന്റെ വാക്കുകൾ ഏതെങ്കിലും തരത്തിൽ മതവികാരം വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ നിരുപാധികം ഖേദിക്കുന്നുവെന്ന് അപർണ അറിയിക്കുകയും ചാനൽ അധികൃതർ സംവാദത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ നിന്ന് പിൻവലിക്കുകയും ചെയ്തിരുന്നു.

അതിനിടെ, തനിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ കടുത്ത ആക്രമണവും വധഭീഷണിയും ഉണ്ടാകുന്നുവെന്ന് ചൂണ്ടിക്കാട്ടി അപർണ പൊലീസിനെ സമീപിച്ചിരുന്നു. ഈ പരാതിയിൽ വിസ്ഡം സ്റ്റുഡന്റ്സ് ഭാരവാഹി ഡോ. അബ്ദുള്ള ബാസിലിനെതിരെ പൊലീസ് കേസെടുക്കുകയുണ്ടായി.

ALSO READ: കാനഡയിലേക്ക് പോകാൻ പ്ലാനുണ്ടോ? വിസ പ്രോസസ്സിംഗിൽ വലിയ മാറ്റങ്ങൾ, പുതിയ സമയപരിധി ഇങ്ങനെ

എന്നാൽ ബാസിലിനെതിരെ കേസെടുത്തതിൽ ശക്തമായ പ്രതിഷേധവുമായി യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ്, നജീബ് കാന്തപുരം എം.എൽ.എ, കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി തുടങ്ങിയവരും വിവിധ മുസ്‌ലിം സംഘടനകളും രംഗത്തെത്തി. ബാസിലിനെതിരായ കേസ് പിൻവലിക്കണമെന്നും വിദ്വേഷ പരാമർശം നടത്തിയ അവതാരകയ്ക്കെതിരെ നടപടിയെടുക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. പ്രതിഷേധത്തെ തുടർന്ന് ബാസിലിനെതിരായ കേസിൽ തുടർനടപടികൾ താൽക്കാലികമായി നിർത്തിവെക്കാൻ ആഭ്യന്തര വകുപ്പ് നിർദ്ദേശം നൽകിയതായാണ് വിവരം. ഇതിനു പിന്നാലെയാണ് അപർണ കുറുപ്പിനെതിരെ സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: canadacanada malayalam newscanada news
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

devika
World

ബുള്ളറ്റ് ട്രെയിൻ തട്ടി മരിച്ച മലയാളി യുവതിയുടെ മൃതദേഹം നാട്ടിലെത്തിക്കില്ല; സംസ്കാരം ജപ്പാനിൽ നടക്കും

by Canada Varthakal
September 7, 2026
Ramya Haridas MLA
Kerala

ചിറയിൻകീഴിൽ കോൺഗ്രസിൽ കൈയാങ്കളി: രമ്യ ഹരിദാസ് എം.എൽ.എയ്ക്ക് മർദനമേറ്റതായി പരാതി, 7 പേർക്കെതിരെ കേസ്

by Canada Varthakal
September 5, 2026
Accident that occurred early this morning at Kaipamangalam, Thrissur.
Kerala

വിദ്യാർത്ഥികൾ ട്രിപ്പ് പോയത് കോളേജിൽ അറിയിക്കാതെ; തൃശൂരിൽ അനധികൃത പാർക്കിങ് കവർന്നത് 8 ജീവനുകൾ!

by Canada Varthakal
September 5, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.