📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home montreal

അൽ-ഖ്വയ്ദ ബന്ധം; മോൺട്രിയലിൽ ആളുകളെ കൊല്ലുമെന്ന് ഭീഷണി; കനേഡിയൻ സ്വദേശി പിടിയിൽ

Canada Varthakal by Canada Varthakal
June 5, 2025
in montreal
Reading Time: 1 min read
അൽ-ഖ്വയ്ദ ബന്ധം; മോൺട്രിയലിൽ ആളുകളെ കൊല്ലുമെന്ന് ഭീഷണി; കനേഡിയൻ സ്വദേശി പിടിയിൽ

തീവ്രവാദ കുറ്റകൃത്യങ്ങൾക്ക് അമേരിക്കയിൽ ശിക്ഷിക്കപ്പെട്ട, അൽ-ഖ്വയ്ദ സ്ഥാപകൻ ഒസാമ ബിൻ ലാദനുമായി നേരിട്ട് ബന്ധമുള്ള അബ്ദുല്ല വാർസാമെയെന്ന കനേഡിയൻ സ്വദേശി മോൺട്രിയലിൽ അറസ്റ്റിൽ. മെയ് ആറിന് മോൺട്രിയലിൽ ധാരാളം ആളുകളെ കൊല്ലുമെന്ന് ഇയാൾ ഭീഷണി മുഴക്കിയതായി റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് പറയുന്നു.

അബ്ദുല്ല വാർസാമെ 2000-ത്തിൽ അഫ്ഗാനിസ്ഥാനിലെ അൽ-ഖ്വയ്ദ പരിശീലന ക്യാമ്പിൽ പങ്കെടുക്കുകയും, അവിടെ വെച്ച് ബിൻ ലാദനെ നേരിൽ കണ്ടെന്നും, ഗ്രൂപ്പിനായി ജോലി ചെയ്തെന്നും യുഎസ് അധികൃതർ പറഞ്ഞു. 2009-ൽ അമേരിക്കയിലെ ഫെഡറൽ കോടതിയിൽ അൽ-ഖ്വയ്ദയ്ക്ക് പിന്തുണ നൽകിയതിന് കുറ്റസമ്മതം ചെയ്തതോടെയാണ് ഇയാൾ ഒരു വർഷത്തോളം തടവിൽ കഴിയുകയും പിന്നീട് കാനഡയിലേക്ക് നാടുകടത്തപ്പെടുകയും ചെയ്തത്.

ADVERTISEMENT

അബ്ദുല്ല വാർസാമെയുടെ ഭീഷണിയെ തുടർന്ന് മൊണ്ട്രിയൽ പോലീസ് ആർസിഐഎംപിയ്ക്ക് വിവരങ്ങൾ കൈമാറുകയും കേസ് ദേശീയ സുരക്ഷ അന്വേഷണ വിഭാഗമായ ഇൻ‌സെറ്റ് ഏറ്റെടുക്കുകയും ചെയ്തു. ഇപ്പോഴും ഇതിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. വാർസാമിന്റെ ചരിത്രം ഭീകരസംഘടനകളുമായി ആഴത്തിൽ ബന്ധപ്പെട്ടു നിന്നതിനാൽ, അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ഭീഷണിക്ക് വലിയ പ്രാധാന്യം കൊടുക്കേണ്ടതുണ്ടെന്ന് സുരക്ഷാനിരീക്ഷകർ വിലയിരുത്തുന്നു. ഫെഡറൽ അന്വേഷണ സംഘം കേസിന്റെ ഗൗരവം കണക്കിലെടുത്ത് ഇപ്പോഴും തെളിവുകൾ ശേഖരിക്കുകയാണ്.

ADVERTISEMENT

1989-ൽ 17-ാം വയസ്സിൽ സൊമാലിയയിലെ ആഭ്യന്തരയുദ്ധത്തിൽ നിന്ന് അഭയാർത്ഥിയായി കാനഡയിലെത്തിയ അബ്ദുല്ല വാർസാമെ ശിക്ഷിക്കപ്പെടുന്നതിന് മുമ്പ് ടൊറന്റോ നിവാസിയായിരുന്നുവെന്ന് യുഎസ് കോടതി വ്യക്തമാക്കുന്നു. വർഷങ്ങൾക്ക് ശേഷം അദ്ദേഹം കനേഡിയൻ പൗരനായി.

Tags: -osama bin laden
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Québec solidaire proposes an inflation-linked cap on rent increases
montreal

വാടക വർധനയ്ക്ക് കടിഞ്ഞാണിടാൻ ക്യുബെക് സോളിഡയർ; പരിധി വിലക്കയറ്റത്തിന് അനുസരിച്ചാക്കാൻ നിർദേശം

by Canada Varthakal
May 11, 2026
montreal
montreal

NHL പ്ലേഓഫ് ആവേശത്തിൽ മോൺട്രിയൽ; നഗരം ‘ബ്ലൂ-ബ്ലാങ്ക്-റൂജ്’ നിറങ്ങളിൽ

by Canada Varthakal
May 10, 2026
Free public transit boosts seniors’ budget and independence. Who else could it help?
montreal

മോൺട്രിയലിൽ മുതിർന്നവർക്ക് സൗജന്യ യാത്ര; പദ്ധതി കുറഞ്ഞ വരുമാനക്കാർക്കും വേണമെന്ന് ആവശ്യപ്പെട്ട് സംഘടനകൾ

by Canada Varthakal
May 9, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.