Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡയിൽ ഇനി വള്ളംകളി പൂരം! 16-ാമത് കനേഡിയൻ നെഹ്‌റു ട്രോഫിക്ക് ബ്രാംപ്റ്റണിൽ കൊടിയേറി

Canada Varthakal by Canada Varthakal
June 7, 2026
in Canada
Reading Time: 1 min read
canadian-nehru-trophy-boat-race

credits manorama

ബ്രാംപ്റ്റൺ: കാനഡയിലെ മലയാളി മനസ്സിനെ ആവേശത്തിലാഴ്ത്തിക്കൊണ്ട് 16-ാമത് കനേഡിയൻ നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഔദ്യോഗിക പതാക ഉയർത്തൽ ചടങ്ങ് ബ്രാംപ്റ്റൺ സിറ്റി ഹാളിൽ നടന്നു. കാനഡയിലെ ഏറ്റവും വലിയ സാംസ്കാരിക ഉത്സവങ്ങളിലൊന്നായ വള്ളംകളിയുടെ കൗണ്ട്ഡൗണിനാണ് ഇതോടെ തുടക്കമായിരിക്കുന്നത്. വിവിധ മലയാളി സംഘടനകളുടെയും പൊതുസമൂഹത്തിന്റെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ കാനഡ ട്രഷറി ബോർഡ് ചെയർമാൻ ഷഫ്ഖാത് അലി, ബ്രാംപ്റ്റൺ മേയർ പാട്രിക് ബ്രൗൺ, പ്രമുഖ സിറ്റി കൗൺസിലർമാർ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.

Ehouse Web ad 1920 x 220 px 10 2

സമാജം ജനറൽ സെക്രട്ടറി ലെജു രാമചന്ദ്രൻ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് കുര്യൻ പ്രകാനം അധ്യക്ഷപ്രസംഗം നടത്തി. കഴിഞ്ഞ വർഷങ്ങളിൽ വള്ളംകളിയെ നെഞ്ചിലേറ്റിയ മലയാളി സംഘടനകൾക്കും ഇതര സമൂഹങ്ങൾക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി. കാനഡയിലെ തന്നെ ഏറ്റവും വലിയ സാംസ്കാരിക കൂട്ടായ്മയായി ഈ വള്ളംകളിയെ മാറ്റിയെടുക്കാൻ സാധിച്ചതിൽ അദ്ദേഹം സന്തോഷം പങ്കുവെച്ചു.

ADVERTISEMENT

ഈ വർഷത്തെ മെഗാ സ്പോൺസറും സമാജം വൈസ് പ്രസിഡന്റുമായ അരുൺ ശിവരാമന് ചടങ്ങിൽ വെച്ച് ‘പ്രസിഡന്റ്സ് മെഡൽ’ നൽകി ആദരിച്ചു. സമാജം ഭാരവാഹികളായ ഷിബു ചെറിയാൻ (ട്രഷറർ), ബിനു ജോഷ്വ (വൈസ് പ്രസിഡന്റ്), ഷിബു കൂടൽ, റസീഫ് സലിം, ജിതിൻ പുത്തൻവീട്ടിൽ, ജെഫിൻ വളയിൽ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. കേരളത്തിന്റെ തനത് സംസ്കാരവും ഒത്തൊരുമയും കാനഡയിൽ ഉയർത്തിപ്പിടിക്കുന്നതിൽ ഇത്തരം പരിപാടികൾക്കുള്ള പങ്കിനെ അവർ അടിവരയിട്ടു പറഞ്ഞു.

സിറ്റി ഹാളിൽ പതാക ഉയർന്നതോടെ മത്സരത്തിനായുള്ള ടീമുകളുടെ രജിസ്ട്രേഷനും പ്രചാരണ പരിപാടികളും സജീവമായതായി ഓർഗനൈസിംഗ് സെക്രട്ടറിമാരായ തോമസ് കോന്നി, ജോമൽ സെബാസ്റ്റ്യൻ എന്നിവർ അറിയിച്ചു. വള്ളംകളി പ്രേമികൾ ഇനി കാത്തിരിക്കുന്നത് 2026 ഓഗസ്റ്റ് 8-നാണ്. അന്ന് പ്രൊഫസേഴ്‌സ് ലേക്കിൽ വള്ളംകളിയുടെ ആവേശപ്പോരാട്ടത്തിന് തുഴയെറിയും.

The 16th Canadian Nehru Trophy Boat Race flag-raising ceremony was grandly held at Brampton City Hall

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

Montreal South Shore Helicopter Crash
Canada

മോണ്‍ട്രിയല്‍ സൗത്ത് ഷോറില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു; നാല് പേര്‍ കൊല്ലപ്പെട്ടു

by Canada Varthakal
September 26, 2026
Trump Avenue and Whitestone Drive Intersection
Canada

‘ട്രംപ് അവന്യൂ’വിന്റെ പേര് മാറ്റാൻ തീരുമാനം; പ്രഖ്യാപനത്തിന് പിന്നാലെ സൈന്‍ബോര്‍ഡ് കാണാതായി!

by Canada Varthakal
September 26, 2026
Parliament Hill, Ottawa
Canada

എംപിമാരുടെ പ്രസംഗം എഴുതാനും എഐ;  കാനഡ പാർലമെന്റിൽ പ്രതിഷേധം, ചർച്ചയായി റിപ്പോർട്ട് 

by Canada Varthakal
September 26, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.