Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡ മോഹങ്ങൾക്ക് വീണ്ടും തിരിച്ചടി;  കുടുംബത്തെ കൊണ്ടുവരാനുള്ള നിയമം കടുപ്പിച്ച് രാജ്യം

Canada Varthakal by Canada Varthakal
September 24, 2026
in Canada
Reading Time: 1 min read
Lena Metlege Diab during question period

Immigration, Refugees and Citizenship Minister Lena Metlege Diab rises during question period on Parliament Hill in Ottawa

ഓട്ടവ: കുടിയേറ്റക്കാർക്ക് തങ്ങളുടെ കുടുംബാംഗങ്ങളെ കാനഡയിലേക്ക് കൊണ്ടുവരാൻ നൽകിയിരുന്ന പ്രത്യേക ഇളവ് കേന്ദ്ര സർക്കാർ നിർത്തലാക്കി. അപേക്ഷ നൽകുന്ന സമയത്ത് പേര് വിവരങ്ങൾ ഉൾപ്പെടുത്താത്ത ബന്ധുക്കളെ പിന്നീട് സ്പോൺസർ ചെയ്യാൻ അനുവദിച്ചിരുന്ന നയമാണ് ഈ മാസം കാലാവധി തീർന്നതോടെ അവസാനിപ്പിച്ചത്. എന്നാൽ ഇതിന്റെ ആഘാതം പഠിച്ച ശേഷം ആവശ്യമെങ്കിൽ തിരുത്തൽ വരുത്തുമെന്ന് കനേഡിയൻ ഇമിഗ്രേഷൻ മന്ത്രി ലെന ദിയാബ് ബുധനാഴ്ച ഒട്ടാവയിൽ മാധ്യമങ്ങളോട് പറഞ്ഞു.

example pic 3

കാനഡയിൽ സ്ഥിരതാമസത്തിന് അപേക്ഷിക്കുമ്പോൾ മുഴുവൻ കുടുംബാംഗങ്ങളുടെയും വിവരങ്ങൾ കാണിക്കണമെന്നാണ് നിയമം. അല്ലാത്തപക്ഷം ഇവരെ പിന്നീട് കാനഡയിലേക്ക് കൊണ്ടുവരാൻ കഴിയില്ല. എന്നാൽ 2019 മുതൽ ഇതിൽ വലിയൊരു ഇളവ് നൽകിയിരുന്നു. അപേക്ഷ കൊടുത്ത ശേഷമുണ്ടായ കുട്ടികൾ, ജീവിച്ചിരിപ്പുണ്ടെന്ന് പിന്നീട് അറിഞ്ഞ ബന്ധുക്കൾ, എൽജിബിടിക്യു+ പങ്കാളികൾ എന്നിവർക്ക് ഈ നിയമം വലിയ അനുഗ്രഹമായിരുന്നു. സുരക്ഷാ കാരണങ്ങളാലാണ് പദ്ധതി നിർത്തിയതെന്നാണ് സർക്കാരിന്റെ പുതിയ വിശദീകരണം.

ADVERTISEMENT

ALSO READ: കാനഡയിൽ OAS,GIS പെൻഷൻ വിതരണം നാളെ; ഒക്ടോബറിൽ തുക വീണ്ടും വർധിക്കും

എന്നാൽ ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി കനേഡിയൻ കൗൺസിൽ ഫോർ റെഫ്യൂജീസ് രംഗത്തെത്തിയിട്ടുണ്ട്. മാനുഷിക പരിഗണന വച്ച് പ്രത്യേക അപേക്ഷ നൽകാൻ വഴിയുണ്ടെങ്കിലും ഇതിന് 10 വർഷത്തിലധികം കാത്തിരിക്കേണ്ടി വരുമെന്ന് സംഘടന ചൂണ്ടിക്കാട്ടുന്നു. പദ്ധതി അവസാനിച്ചത് മൂലം ആർക്കെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അതിന് ശേഷം വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

‘Canada Immigration Reviews End of Refugee Sponsorship Policy’

Continue Reading
Tags: canadaCanada Immigrationcanada malayalam newscanada news
Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

Gatineau Park trail closed by police
Canada

ഗാറ്റിനോ പാര്‍ക്കില്‍ കണ്ടെത്തിയ മനുഷ്യാവശിഷ്ടങ്ങള്‍; കാണാതായ ഓട്ടവ സ്വദേശിയുടേത്

by Canada Varthakal
September 24, 2026
Frozen dessert
Canada

ഫ്രോസൺ ഡെസേർട്ടിൽ കല്ലും പ്ലാസ്റ്റിക്കും; വിപണിയിൽ നിന്ന് തിരിച്ചുവിളിച്ച് കാനഡ ഫുഡ് ഇൻസ്‌പെക്ഷൻ ഏജൻസി

by Canada Varthakal
September 24, 2026
Canada OAS GIS Payment
Canada

കാനഡയിൽ OAS,GIS പെൻഷൻ വിതരണം നാളെ; ഒക്ടോബറിൽ തുക വീണ്ടും വർധിക്കും

by Canada Varthakal
September 24, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.