Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

Canada PR 2 ലക്ഷം താത്കാലിക താമസക്കാർക്ക് കനേഡിയൻ PR: ആർക്കൊക്കെയാണ് യോ​ഗ്യത?

Canada Varthakal by Canada Varthakal
November 7, 2026
in Immigration
Reading Time: 1 min read
Canada Immigration

Image credits: screen grab

ഓട്ടവ: കാനഡയിൽ കഴിയുന്ന വിദേശതൊഴിലാളികൾക്കും കുടുംബങ്ങൾക്കും വലിയ ആശ്വാസമായിട്ടാണ് സർക്കാരിന്റെ പുതിയ ഇമിഗ്രേഷൻ നയം പുറത്തുവന്നത്. നിലവിൽ താത്കാലിക വിസയിൽ കഴിയുന്ന രണ്ട് ലക്ഷത്തോളം വ്യക്തികൾക്ക് സ്ഥിരതാമസം നൽകുന്നതിനുള്ള നിർണായക തീരുമാനവുമായിട്ടാണ് ഫെഡറൽ സർക്കാർ രംഗത്തെത്തിയത്. നവംബർ 5ന് പുറത്തുവന്ന ബജറ്റ് 2026-ന്റെ ഭാഗമായി കാനഡ ഇമിഗ്രേഷൻ വകുപ്പ് (IRCC) പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ പദ്ധതിയിലൂടെയാണ് ഈ വലിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

CT CLIENT WEB ADS eHouse 20 2 1

പ്രതിവർഷം നിശ്ചയിച്ചിട്ടുള്ള 3,80,000 പിആർ ക്വാട്ടയ്ക്ക് പുറമെയാണ് ഈ 2 ലക്ഷം പേർക്ക് അധികമായി അനുമതി നൽകുന്നത്. ഈ ആനുകൂല്യം ലഭിക്കുന്നതിനായി യോഗ്യതയുള്ള വിദേശ പൗരന്മാർ പുതിയതായി യാതൊരു അപേക്ഷയോ നടപടികളോ സ്വീകരിക്കേണ്ടതില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

ADVERTISEMENT

ഈ പദ്ധതിയെ പ്രധാനമായും രണ്ട് വിഭാഗങ്ങളായാണ് തരംതിരിച്ചിരിക്കുന്നത്.

  1. ഇക്കണോമിക് കോഹോർട്ട്

ഈ വിഭാഗത്തിന് കീഴിൽ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) വഴി തിരഞ്ഞെടുക്കപ്പെടുന്ന തൊഴിലാളികൾക്ക് മുൻഗണന ലഭിക്കും. കൂടാതെ സ്റ്റാർട്ട്-അപ്പ് വീസ, സെൽഫ് എംപ്ലോയ്ഡ് പേഴ്സൺസ് പ്രോഗ്രാം, അഗ്രി-ഫുഡ് പൈലറ്റ്, ഹോം കെയർ വർക്കേഴ്സ് പാത്ത്‌വേസ് തുടങ്ങിയ നിലവിലുള്ള ജനപ്രിയ സാമ്പത്തിക പദ്ധതികളിൽ അപേക്ഷ നൽകി കാത്തിരിക്കുന്നവർക്കും ഈ അവസരം ലഭ്യമാകും.

  1. ഫാമിലി & ഹ്യൂമാനിറ്റേറിയൻ കോഹോർട്ട്

കാനഡയിലെ പൗരന്മാരുടെയും പിആർ ഉടമകളുടെയും പങ്കാളികൾ (Spouses, Common-law partners), കുഞ്ഞുങ്ങൾ എന്നിവരുടെ അപേക്ഷകൾ ഇതിലൂടെ വേഗത്തിൽ തീർപ്പാക്കും. കൂടാതെ, ഹോങ്കോങ്, ഉക്രെയ്ൻ പൗരന്മാർക്കായുള്ള പ്രത്യേക പാത്ത്‌വേകളിൽ അപേക്ഷ സമർപ്പിച്ചവർക്കും തത്ത്വത്തിൽ അംഗീകാരം ലഭിച്ച (Approved-in-Principle) മാനുഷിക അപേക്ഷകർക്കും (Humanitarian & Compassionate applicants) ഇതിന്റെ പ്രയോജനം ലഭിക്കും.

Also Read: എക്സ്പ്രസ് എൻട്രിയിൽ നിർണ്ണായക മാറ്റം: LMIA ഒഴിവാക്കി; പകരം പുതിയ സംവിധാനം

രാജ്യത്തുള്ള പ്രതിഭകളെ നിലനിർത്താനും തൊഴിൽ രംഗത്തെ ക്ഷാമം പരിഹരിക്കാനും ലക്ഷ്യമിട്ടാണ് കാനഡയുടെ ഈ പുതിയ നീക്കം. കാനഡയിലുള്ള ഐടി, കെയർടേക്കർ, വിദഗ്ദ്ധ തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും വലിയ പ്രതീക്ഷ നൽകുന്ന പ്രഖ്യാപനം കൂടിയാണിത്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

Tags: canadaCanada Immigrationcanada malayalam newscanada news
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Early childhood educator
Immigration

Canada Work Permit 2026 വർക്ക് പെർമിറ്റ് നിയന്ത്രണങ്ങളിൽ ഇളവ്; കാനഡയിൽ ഈ മേഖലയിലുള്ളവർക്ക് ആശ്വാസം

by Canada Varthakal
November 7, 2026
canada immigration
Immigration

IRCC Annual Report 2026: കാനഡയിൽ അഭയം തേടുന്നവരിൽ മുന്നിൽ ഇന്ത്യക്കാരും: കണക്കുകൾ ഇങ്ങനെ

by Canada Varthakal
November 6, 2026
Canada Immigration Levels Plan 2027-2029
Immigration

പുതിയ ആളുകൾക്ക് നിയന്ത്രണം, ഉള്ളവർക്ക് പിആർ: കാനഡ ഇമിഗ്രേഷൻ നയം മാറ്റിപ്പിടിക്കുന്നു, ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ

by Canada Varthakal
November 5, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.