Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡ ഡിസെബിലിറ്റി ബെനിഫിറ്റ്: 150 ഡോളർ അക്കൗണ്ടിലേക്ക്, ഒറ്റത്തവണ സഹായം ആർക്കൊക്കെ ലഭിക്കും?

Canada Varthakal by Canada Varthakal
September 10, 2026
in Canada
Reading Time: 1 min read
Bank of Canada notes

Disability Tax Credit Canada

ഒന്റാരിയോ; കാനഡ ഡിസെബിലിറ്റി ബെനിഫിറ്റ് (സി.ഡി.ബി) പദ്ധതിക്ക് അർഹരായ കനേഡിയൻ പൗരന്മാർക്ക് 150 കനേഡിയൻ ഡോളർ വീതം ഒറ്റത്തവണ സഹായമായി നൽകുമെന്ന് ഫെഡറൽ സർക്കാർ പ്രഖ്യാപിച്ചു. ഡിസെബിലിറ്റി ടാക്സ് ക്രെഡിറ്റിനായി (ഡി.ടി.സി) അപേക്ഷിക്കുമ്പോഴുണ്ടാകുന്ന ചെലവുകൾ നികത്തുന്നതിനാണ് ഈ തുക നൽകുന്നത്. സെപ്റ്റംബർ 17 മുതൽ വിതരണം ആരംഭിക്കുമെന്ന് വ്യാഴാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അധികൃതർ അറിയിച്ചു.

YFA AD 1 1

“അർഹരായ കൂടുതൽ കനേഡിയൻ പൗരന്മാർക്ക് ആവശ്യമായ സഹായം ലഭ്യമാക്കുന്നതിനായി തടസ്സങ്ങൾ ഓരോന്നായി ഞങ്ങൾ നീക്കുകയാണ്. ആരും ഒറ്റപ്പെട്ടുപോകാത്ത ഒരു കാനഡയാണ് ഞങ്ങൾ പടുത്തുയർത്തുന്നത്,” ജോബ്സ് ആൻഡ് ഫാമിലീസ് മന്ത്രി പാറ്റി ഹജ്ദു പ്രസ്താവനയിൽ വ്യക്തമാക്കി. ഡി.ടി.സി സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ പദ്ധതിക്ക് യോഗ്യത നേടിയ വ്യക്തികൾക്കാണ് ഈ സാമ്പത്തിക സഹായം ലഭിക്കുക. മുൻകാലങ്ങളിൽ ഈ ആനുകൂല്യം ലഭിച്ചവർക്കും മുൻപ് ഒരു തവണ മാത്രം പണം ലഭിച്ചശേഷം നിലവിൽ യോഗ്യതയില്ലാത്തവർക്കും ഈ തുകയ്ക്ക് അർഹതയുണ്ടായിരിക്കും.

ADVERTISEMENT

Also Read : കാനഡ പൗരത്വം വേണമെങ്കിൽ 3 വർഷം കാത്തിരിക്കണം; പ്രതിസന്ധിയിലായി ലക്ഷക്കണക്കിന് ആളുകൾ

പദ്ധതിക്കായി അർഹർ പ്രത്യേകം അപേക്ഷിക്കേണ്ടതില്ല. യോഗ്യത നേടുന്ന മുറയ്ക്ക് തുക അക്കൗണ്ടുകളിൽ നേരിട്ടെത്തും. 2025 ജൂലൈയ്ക്കും 2026 ജൂലൈയ്ക്കും ഇടയിൽ യോഗ്യത നേടിയവർക്ക് ഈ വർഷം സെപ്റ്റംബർ 17-ന് തുക ലഭിക്കും. 2027 ജൂലൈയ്ക്ക് ശേഷം യോഗ്യത നേടുന്നവർക്കും പുതിയ ഡി.ടി.സി സർട്ടിഫിക്കറ്റ് ലഭിക്കുന്നവർക്കും 2027-ന്റെ തുടക്കത്തിലായിരിക്കും പണം വിതരണം ചെയ്യുക. കഴിഞ്ഞ വർഷം ആരംഭിച്ച ഈ പദ്ധതി ഭിന്നശേഷിക്കാർക്ക് വലിയ ആശ്വാസമാകുമെന്ന് കരുതപ്പെട്ടിരുന്നെങ്കിലും, അപേക്ഷാ നടപടികളിലെ കാലതാമസവും ആനുകൂല്യങ്ങൾ വൈകുന്നതും കാരണം വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു.

കഴിഞ്ഞ ഓഗസ്റ്റിൽ നിശ്ചിത തീയതിയിൽ രണ്ടാം ഘട്ട തുക ലഭിക്കാത്തതിനെത്തുടർന്ന് നിരവധി പേർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സിസ്റ്റത്തിലുണ്ടായ സാങ്കേതിക തകരാറാണ് വിതരണം വൈകാൻ കാരണമെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. കൂടാതെ, പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിന് ഡി.ടി.സി നിർബന്ധമാക്കിയത് പലർക്കും വലിയ തടസ്സമാകുന്നുണ്ടെന്ന് ഭിന്നശേഷി അവകാശ പ്രവർത്തകരും ചൂണ്ടിക്കാണിക്കുന്നു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: canadacanada malayalam newscanada news
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Cessna 172 plane
Canada

സസ്കാച്വാനിൽ വിമാനാപകടത്തിൽ കൊല്ലപ്പെട്ടത് ഇന്ത്യൻ വിദ്യാർത്ഥികൾ ; അപകടം പരിശീലനപ്പറക്കലിനിടെ

by Canada Varthakal
September 21, 2026
ontario police
Canada

ഒന്റാരിയോയിൽ സിനഗോഗിന് സമീപം വെടിവെപ്പ്: പൊലീസുകാരനടക്കം രണ്ടുപേർക്ക് പരിക്ക്

by Canada Varthakal
September 21, 2026
Iranian conscripts face immigration concerns in Canada
Canada

ഇറാനിയൻ സൈനികരെ കാനഡ സ്വീകരിക്കുമോ? ബ്രിട്ടന്റെയും ഓസ്ട്രേലിയയുടെയും സമീപനം ചർച്ചയിൽ

by Canada Varthakal
September 21, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.