Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡ പൗരത്വം വേണമെങ്കിൽ 3 വർഷം കാത്തിരിക്കണം; പ്രതിസന്ധിയിലായി ലക്ഷക്കണക്കിന് ആളുകൾ

Canada Varthakal by Canada Varthakal
September 10, 2026
in Canada
Reading Time: 1 min read
Immigration Minister Lena Metlege

Image credits: screen grab

ഓട്ടവ: കാനഡ പൗരത്വ സർട്ടിഫിക്കറ്റ് അപേക്ഷകൾ തീർപ്പാക്കുന്നതിൽ വൻ കാലതാമസം നേരിടുന്നതായി റിപ്പോർട്ട്. നിലവിൽ സർട്ടിഫിക്കറ്റിനായി അപേക്ഷിക്കുന്നവർക്ക് അത് ലഭിക്കാൻ ഏകദേശം 33 മാസം (മൂന്ന് വർഷത്തോളം) കാത്തിരിക്കേണ്ടി വരുമെന്ന് കാനഡ ഇമിഗ്രേഷൻ വകുപ്പ് (IRCC) അറിയിച്ചു. പൗരത്വ നിയമത്തിൽ വരുത്തിയ മാറ്റങ്ങൾക്ക് പിന്നാലെ അപേക്ഷകളുടെ എണ്ണം കുത്തനെ ഉയർന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. നിലവിൽ 1,36,000-ത്തിലധികം അപേക്ഷകളാണ് തീരുമാനമാകാതെ കെട്ടിക്കിടക്കുന്നത്. ഇതിൽ വലിയൊരു ഭാഗം അമേരിക്കയിൽ നിന്നുള്ള അപേക്ഷകളാണ്. ഏതാനും മാസങ്ങൾക്ക് മുമ്പ് അഞ്ച് മാസത്തിനുള്ളിൽ പൂർത്തിയായിരുന്ന നടപടികളാണ് ഇപ്പോൾ 32 ശതമാനത്തിലധികം സമയം അധികമെടുക്കുന്നത്.

YFA AD 1 1

കാനഡയ്ക്ക് പുറത്തു ജനിച്ചവർക്ക് പാരമ്പര്യം വഴി പൗരത്വം നേടാൻ അവസരം നൽകുന്ന ‘Bill C-3’ നിയമം പ്രാബല്യത്തിൽ വന്നതാണ് അപേക്ഷകൾ ഉയരാൻ പ്രധാന കാരണം. മുൻപ് ആദ്യ തലമുറയ്ക്ക് മാത്രം നൽകിയിരുന്ന ഈ ആനുകൂല്യം, കോടതി വിധിക്ക് പിന്നാലെ പൂർവികരുമായി ബന്ധം തെളിയിക്കാൻ കഴിയുന്ന എല്ലാവർക്കും ലഭ്യമാക്കുകയായിരുന്നു. അപേക്ഷകൾ വർധിച്ചതോടെ, കൂടുതൽ ജീവനക്കാരുടെ നിയമനം എന്നിവയിലൂടെ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുകയാണെന്ന് വകുപ്പ് അധികൃതർ വ്യക്തമാക്കുന്നുണ്ടെങ്കിലും, ആവശ്യമായ ജീവനക്കാരില്ലാത്തത് പ്രതിസന്ധി ഇരട്ടിയാക്കുന്നു.

ADVERTISEMENT

Also Read: സ്വാതന്ത്ര്യത്തിന് വേണ്ടി വേഷം കെട്ടി! 10 വർഷം ആൺകുട്ടിയായി മകളെ വളർത്തി ഒരു അഫ്ഗാൻ പിതാവ്

തീരുമാനം വൈകുന്നത് വിദേശത്ത് കഴിയുന്ന കനേഡിയൻ പാരമ്പര്യമുള്ള ആളുകളുടെ പഠനത്തെയും ജോലിയെയും താമസത്തെയുമെല്ലാം കാര്യമായി ബാധിക്കുന്നുണ്ട്. ആവശ്യത്തിന് ജീവനക്കാരെ വയ്ക്കാതെ അപേക്ഷകരെ ഇങ്ങനെ നീട്ടിക്കൊണ്ടുപോകുന്നത് ശരിയല്ലെന്ന് പ്രതിപക്ഷ പാർട്ടികളും അഭിഭാഷകരുടെ സംഘടനകളും കുറ്റപ്പെടുത്തി. അപേക്ഷകളിലെ രേഖകൾ പരിശോധിക്കാൻ സമയമെടുക്കും എന്നത് സത്യമാണെങ്കിലും, ഈ വൈകൽ തുടർന്നാൽ സർക്കാരിനെതിരെ കോടതിയെ സമീപിച്ച് പ്രത്യേക ഉത്തരവ് വാങ്ങാൻ ആളുകൾ നിർബന്ധിതരാകുമെന്ന് ഇമിഗ്രേഷൻ അഭിഭാഷകർ മുന്നറിയിപ്പ് നൽകുന്നു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

One must wait three years for Canadian citizenship; hundreds of thousands face a crisis.
Tags: canada malayalam news
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

French President Emmanuel Macron and Canadian Prime Minister Mark Carney
Canada

ഫ്രാൻസും കാനഡയും കൂടുതൽ അടുക്കുന്നു; ട്രംപുമായുള്ള ഭിന്നതകൾക്കിടെ സഹകരണം ശക്തമാക്കാൻ മാക്രോണും കാർണിയും

by Canada Varthakal
September 21, 2026
Jason Kirby
Canada

കാലിന് ​ഗുരുതര പരിക്ക്, ചികിത്സ കിട്ടിയില്ല; സസ്കാച്വാനിൽ യുവതി മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി കുടുംബം

by Canada Varthakal
September 20, 2026
Representative Image
British Columbia

കുടിയേറ്റ നിയമം തിരിച്ചടിയായി, വിദ്യാർത്ഥികളില്ല, സാമ്പത്തിക പ്രതിസന്ധി; കാനഡയിലെ പ്രമുഖ ലാംഗ്വേജ് അക്കാദമി അടച്ചുപൂട്ടി

by Canada Varthakal
September 20, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.