Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡയിൽ ഡീസൽ വില റെക്കോർഡിൽ; ഗതാഗതച്ചെലവും സാധനവിലയും ഉയർന്നേക്കും

Canada Varthakal by Canada Varthakal
September 18, 2026
in Canada
Reading Time: 1 min read
Canada diesel price

Canada diesel price

ടൊറന്റോ: കാനഡയിൽ ഡീസൽ വില വീണ്ടും റെക്കോർഡ് ഉയരത്തിലെത്തി. വ്യാഴാഴ്ച ലിറ്ററിന് 2.751 കനേഡിയൻ ഡോളറാണ് വില രേഖപ്പെടുത്തിയത്. ഡീസൽ വാഹനങ്ങൾ ഉപയോഗിക്കാത്തവരെയും വിലവർധന ബാധിക്കുമെന്ന് വിദഗ്ധർ പറഞ്ഞു. ഭക്ഷണം, ഫർണിച്ചർ, ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയ സാധനങ്ങൾ ട്രക്കുകളും ട്രെയിനുകളും ഉപയോഗിച്ചാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്നത്. അതിനാൽ ഡീസൽ വില ഉയരുന്നത് ഗതാഗതച്ചെലവ് വർധിപ്പിക്കുകയും സാധനങ്ങളുടെ വിലയിൽ പ്രതിഫലിക്കുകയും ചെയ്യും.

YFA AD 2 1

ഡീസൽ വിലയിലുണ്ടായ വർധന മൂലമുള്ള അധിക ഗതാഗതച്ചെലവ് കമ്പനികൾ ഇതിനകം ഉപഭോക്താക്കളിലേക്ക് കൈമാറിത്തുടങ്ങിയതായി ഗ്യാസ് അനലിസ്റ്റ് ഡാൻ മക്റ്റീഗ് പറഞ്ഞു. വരും ആഴ്ചകളിൽ കൂടുതൽ ഇന്ധന സർചാർജുകൾ ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ പ്രതിഫലം അടുത്ത 30 മുതൽ 60 ദിവസത്തിനുള്ളിൽ പണപ്പെരുപ്പത്തിലും ജീവിതച്ചെലവിലും കാണാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ADVERTISEMENT

ഉയർന്ന അസംസ്കൃത എണ്ണവിലയും ആഗോള ഡീസൽ ക്ഷാമവുമാണ് വിലവർധനയ്ക്ക് പ്രധാന കാരണം. മധ്യപൂർവദേശത്തെ സംഘർഷത്തെ തുടർന്ന് എണ്ണ പൈപ്പ്ലൈനുകൾ, റിഫൈനറികൾ, കപ്പൽ ഗതാഗത പാതകൾ എന്നിവ തടസ്സപ്പെട്ടിട്ടുണ്ട്. റഷ്യൻ റിഫൈനറികൾക്ക് നേരെയുണ്ടായ യുക്രെയ്ൻ ആക്രമണങ്ങളും റഷ്യൻ ഇന്ധന കയറ്റുമതിയിലെ നിയന്ത്രണങ്ങളും ആഗോള ഡീസൽ ലഭ്യത കുറച്ചിട്ടുണ്ട്.

Also Read: പേരും നമ്പറും മതി; തൊഴിലാളികളുടെ സർട്ടിഫിക്കേഷൻ ഇനി എളുപ്പത്തിൽ പരിശോധിക്കാം

ഡീസൽ ക്ഷാമം ട്രക്കിങ്, കൃഷി, നിർമാണം തുടങ്ങിയ മേഖലകളെയും ബാധിക്കുന്നുണ്ട്. ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള റിഫൈനറികൾക്ക് കേടുപാടുകൾ സംഭവിച്ചതിനാൽ വിതരണം സാധാരണ നിലയിലാക്കാൻ മാസങ്ങൾ വേണ്ടിവന്നേക്കാമെന്ന് മുൻ ആൽബർട്ട പെട്രോളിയം മാർക്കറ്റിങ് കമ്മിഷൻ മേധാവി റിച്ചാർഡ് മാസൻ പറഞ്ഞു. കാനഡയ്ക്ക് സ്വന്തം റിഫൈനറികളുള്ളതിനാൽ മറ്റ് ചില രാജ്യങ്ങളെക്കാൾ സാഹചര്യം മെച്ചമാണെങ്കിലും ആഗോളതലത്തിൽ ഡീസൽ ലഭ്യത കുറയുമ്പോൾ കാനഡയിലും വില ഉയരുമെന്ന് മാസൻ പറഞ്ഞു. മധ്യപൂർവദേശത്തെ വിതരണ പ്രതിസന്ധി മാസങ്ങളോളം തുടർന്നാൽ കമ്പനികൾ ഉയർന്ന ചെലവ് ഉപഭോക്താക്കളിലേക്ക് കൈമാറാൻ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: canadacanada malayalam newscanada news
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Frances Widdowson
Canada

വിവാദ പ്രഭാഷണം റദ്ദാക്കിയ നടപടി തെറ്റ്; ലെത്‌ബ്രിഡ്ജ് സർവകലാശാലയ്‌ക്കെതിരെ കോടതി

by Canada Varthakal
September 19, 2026
Mark Carney
Canada

യൂറോപ്പിൽ പഠിക്കാം, ജോലി ചെയ്യാം; കാനഡ – EU ബന്ധം ശക്തമായാൽ അമേരിക്കക്കാർക്കും​ ​ഗുണം

by Canada Varthakal
September 19, 2026
Royal Canadian Navy ship
Canada

ആർട്ടിക് പിടിച്ചടക്കാൻ കാനഡ; സൈനിക സാന്നിധ്യം ശക്തമാക്കിയെന്ന് യുദ്ധക്കപ്പൽ കമാൻഡർ

by Canada Varthakal
September 19, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.