പകുതിയിലേറെ ജീവനക്കാരുടെ ജോലി പോകും?: പാർക്ക്സ് കാനഡ തസ്തികകൾ വെട്ടിച്ചുരുക്കുന്നതിൽ പ്രതിഷേധം
ഏജൻസിയുടെ ഐലൻഡിലെ 98 ജീവനക്കാരിൽ 53 പേർക്ക് തങ്ങളുടെ തസ്തികകളെ ബാധിച്ചേക്കാമെന്ന നോട്ടീസ് കഴിഞ്ഞ ഒക്ടോബറിൽ ലഭിച്ചതായി ഫെഡറൽ ഏജൻസി വ്യക്തമാക്കി
ഏജൻസിയുടെ ഐലൻഡിലെ 98 ജീവനക്കാരിൽ 53 പേർക്ക് തങ്ങളുടെ തസ്തികകളെ ബാധിച്ചേക്കാമെന്ന നോട്ടീസ് കഴിഞ്ഞ ഒക്ടോബറിൽ ലഭിച്ചതായി ഫെഡറൽ ഏജൻസി വ്യക്തമാക്കി
ലോക രാജ്യങ്ങളുമായി സാമ്പത്തിക ബന്ധം ശക്തമാക്കാൻ പ്രധാനമന്ത്രി മാർക്ക് കാർണി തീവ്രശ്രമങ്ങൾ ആരംഭിച്ചു
പ്രിൻസ് എഡ്വേർഡ് ഐലൻഡിന് (P.E.I.) നൂറ്റാണ്ടുകൾ പഴക്കമുള്ള പ്രേതക്കഥകളുടെയും നിഗൂഢമായ നാടോടിക്കഥകളുടെയും വലിയൊരു പാരമ്പര്യമുണ്ട്.
പേപ്പർ മാത്രം ഉപയോഗിക്കുന്ന പാശ്ചാത്യ രീതിക്ക് പകരം, വെള്ളം ഉപയോഗിച്ച് ശുചിയാക്കുന്ന ബിഡെ സംവിധാനങ്ങൾ സ്ഥാപിക്കണമെന്ന ആവശ്യവുമായി കാനഡയിൽ ശക്തമായ ജനകീയ പ്രചാരണത്തിന് തുടക്കമിട്ടിരിക്കുകയാണ് ഇന്ത്യൻ വിദ്യാർത്ഥികളും...
നോവ സ്കോഷ്യ സർക്കാരും അയ്യായിരത്തിലധികം സ്കൂൾ സപ്പോർട്ട് ജീവനക്കാരെ പ്രതിനിധീകരിക്കുന്ന 'കനേഡിയൻ യൂണിയൻ ഓഫ് പബ്ലിക് എംപ്ലോയീസും' (CUPE) തമ്മിൽ താത്കാലിക കരാറിലെത്തി
സസ്കാച്വാൻ: അടിയന്തര സേവന വിഭാഗങ്ങളിലെ ജീവനക്കാർക്ക് ജോലിസ്ഥലങ്ങളിൽ ഉണ്ടാകുന്ന രോഗബാധ പരിശോധന നടപടികൾ കൂടുതൽ വേഗത്തിലാക്കാൻ സസ്കാച്വാൻ സർക്കാർ. എച്ച്.ഐ.വി (HIV), ഹെപ്പറ്റൈറ്റിസ് ബി, സി തുടങ്ങിയ...
കാനഡയിൽ നവംബർ മാസം മുതൽ ഫെഡറൽ സർക്കാർ പ്രഖ്യാപിച്ച പ്രമുഖ നിയമങ്ങളിലും ആനുകൂല്യങ്ങളിലും നിർണായക മാറ്റങ്ങൾ പ്രാബല്യത്തിൽ വരികയാണ്
ജി20 വിദേശകാര്യമന്ത്രിമാരുടെ ഉച്ചകോടിയുടെ ഭാഗമായി അറ്റ്ലാന്റയിൽ വെച്ച് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറും കനേഡിയൻ വിദേശകാര്യമന്ത്രി അനിത ആനന്ദും പ്രത്യേക കൂടിക്കാഴ്ച നടത്തി
കനേഡിയൻ പൗരത്വം തെളിയിക്കാൻ ഒന്റാരിയോ ആർക്കൈവ്സ് രേഖകൾ ആവശ്യപ്പെടുന്നവർക്ക് ഇനി മുതൽ ഓൺലൈൻ വഴി പണമടയ്ക്കാം
വിമാന ടിക്കറ്റ് റദ്ദാക്കിയിട്ടും തുക തിരികെ നൽകാൻ വിസമ്മതിച്ച് ഉപഭോക്താവിനെ ബുദ്ധിമുട്ടിച്ച ഓൺലൈൻ ട്രാവൽ പോർട്ടലിനും എയർലൈൻ കമ്പനികൾക്കും പിഴ വിധിച്ച് ചണ്ഡിഗഡ് ഉപഭോക്തൃ തർക്ക പരിഹാര...
