വാഷിങ്ടണിൽ പക്ഷിപ്പനി വ്യാപിക്കുന്നു; ഒരാൾ മരിച്ചു
വാഷിങ്ടണിൽ H5N1 പക്ഷിപ്പനി ബാധിച്ച് ഒരാൾ മരിച്ചു. രോഗബാധിതരായ പശുക്കളുമായി സമ്പർക്കമുണ്ടായിരുന്ന വ്യക്തിയുടെ മരണത്തെ തുടർന്ന് ആരോഗ്യവകുപ്പ് നിരീക്ഷണം ശക്തമാക്കി.
വാഷിങ്ടണിൽ H5N1 പക്ഷിപ്പനി ബാധിച്ച് ഒരാൾ മരിച്ചു. രോഗബാധിതരായ പശുക്കളുമായി സമ്പർക്കമുണ്ടായിരുന്ന വ്യക്തിയുടെ മരണത്തെ തുടർന്ന് ആരോഗ്യവകുപ്പ് നിരീക്ഷണം ശക്തമാക്കി.
ഒറിഗോണിലെ മക്‌മിൻവില്ലെയിൽ രണ്ട് ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. മരിച്ചവരിൽ ഫ്ലൈറ്റ് ഇൻസ്ട്രക്ടറും പൈലറ്റ് ട്രെയിനിയും ഉൾപ്പെടുന്നു.
90-ാം വയസ്സിലും ബോഡി ബിൽഡിങ്ങിൽ സജീവമായ തോഷിസുക്കെ കനാസാവയ്ക്ക് ജപ്പാനിലെ ഓൾ ജപ്പാൻ മാസ്റ്റേഴ്സ് ഫിറ്റ്നസ് ചാംപ്യൻഷിപ്പിൽ 19-ാം ദേശീയ കിരീടം.
യൂട്യൂബർ ഉബൈദിന്റെ ക്യാമറാമാൻ മുഹമ്മദ് ഫർഹാനെ കൊച്ചി കടവന്ത്രയിലെ ഗ്രൗണ്ട് ഗാലറി പാർക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുന്നു.
അമേരിക്കൻ മിഡ്‌ടേം തിരഞ്ഞെടുപ്പിൽ തപാൽ വോട്ട് രേഖപ്പെടുത്തി പോപ്പ് ലിയോ പതിനാലാമൻ. ഒരു മാർപ്പാപ്പ യു.എസ്. തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നത് ആദ്യം
കറുത്ത നീളൻ രോമവും വലിയ ശരീരവുമായി ഗോൾഡൻ റിട്രീവർ–ന്യുഫൗണ്ട്‌ലാൻഡ് സങ്കരയിനത്തിൽപ്പെട്ട ഫിന്നഗൻ ശ്രദ്ധ നേടുന്നു.
ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോറിന്റെ ഒക്ടോബർ 29ലെ ഇമിഗ്രേഷൻ നറുക്കെടുപ്പിൽ NLPNP വഴി 75 പേർക്കും AIP വഴി 10 പേർക്കും ക്ഷണം ലഭിച്ചു.
