Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Health

വാഷിങ്ടണിൽ പക്ഷിപ്പനി വ്യാപിക്കുന്നു; ഒരാൾ മരിച്ചു

Canada Varthakal by Canada Varthakal
November 2, 2026
in Health
Reading Time: 1 min read
cow

Credits: pexels

വാഷിങ്ടൺ: H5N1 പക്ഷിപ്പനി ബാധിച്ച് വാഷിങ്ടണിൽ ഒരാൾ മരിച്ചു. രോഗബാധിതരായ പശുക്കളുമായി സമ്പർക്കം പുലർത്തിയ വ്യക്തി ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെ നവംബർ ഒന്നിനാണ് മരിച്ചത്. മറ്റ് ആരോഗ്യപ്രശ്നങ്ങളും ഇദ്ദേഹത്തിനുണ്ടായിരുന്നതായി ആരോഗ്യ അധികൃതർ അറിയിച്ചു. വ്യക്തിയുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

IMG 20261031 130905 345

യാക്കിമ കൗണ്ടിയിൽ ഒക്ടോബർ പകുതിക്കുശേഷം മൂന്ന് പേർക്കാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇതിൽ ഒരാൾക്ക് നേരിയ രോഗലക്ഷണങ്ങൾ മാത്രമാണുള്ളത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ല. മൂന്നാമത്തെ കേസുമായി ബന്ധപ്പെട്ട വിവരങ്ങളും അധികൃതർ നിരീക്ഷിച്ചുവരികയാണ്.

ADVERTISEMENT

രോഗബാധിതരായ പശുക്കളുമായും പക്ഷികളുമായും നേരിട്ട് സമ്പർക്കം പുലർത്തുന്നവർക്കാണ് പ്രധാനമായും വൈറസ് ബാധിക്കുന്നത്. എന്നാൽ മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് H5N1 പകരുന്നതായി ഇതുവരെ കണ്ടെത്തിയിട്ടില്ല. പൊതുജനങ്ങൾക്കുള്ള രോഗബാധാ സാധ്യത വളരെ കുറവാണെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ.

ALSO READ: വിമാനം വൈകിയാൽ ഇനി കയ്യിൽനിന്ന് കാശ് പോകും! യുഎസ്സിലെ നിയമമാറ്റം കനേഡിയൻസിന് തിരിച്ചടിയാകുന്നു

2024 ഫെബ്രുവരിയിൽ പശുക്കളിൽ ആദ്യമായി H5N1 കണ്ടെത്തിയതിനുശേഷം 70ലധികം പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 2024നുശേഷം പക്ഷിപ്പനി ബാധിച്ച് റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ മരണമാണിത്.

ഒക്ടോബർ എട്ടുമുതൽ വാഷിങ്ടണിലെ 33 ഡെയറി ഫാമുകളിലെ പശുക്കളിൽ വൈറസ് കണ്ടെത്തിയിട്ടുണ്ട്. ഫാം തൊഴിലാളികൾ സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കണമെന്നും രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആരോഗ്യ വകുപ്പിനെ അറിയിക്കണമെന്നും അധികൃതർ നിർദേശിച്ചു. രോഗിയുമായി സമ്പർക്കം പുലർത്തിയവരെയും നിരീക്ഷിച്ചുവരികയാണ്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

Tags: world news
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Protein content in packaged foods
Health

പ്രോട്ടീൻ ലേബൽ കണ്ട് ചാടിവീഴല്ലേ; വിപണിയിലെ തട്ടിപ്പ് തിരിച്ചറിയാം!

by Canada Varthakal
November 4, 2026
UK Dairy Farm
Health

കന്നുകാലികളിലെ ഷാമോണ്ട വൈറസ് ബാധ മനുഷ്യർക്ക് ഭീഷണിയോ? ആരോഗ്യ ഏജൻസികളുടെ വിശദീകരണം

by Canada Varthakal
November 4, 2026
Text Neck Syndrome
Health

മണിക്കൂറുകളോളം ഫോൺ ഉപയോഗിക്കുന്നവരാണോ? ടെക്സ്റ്റ് നെക്ക് സിൻഡ്രോമിനെ നിസാരമാക്കരുത്

by Canada Varthakal
November 3, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.