Canada Varthakal

Canada Varthakal

BULDING

സുവർണ്ണാവസരമോ കെണിയോ? 70,000 ജീവനക്കാർക്ക് സ്വയം വിരമിക്കൽ കത്തുകൾ അയച്ച് ഫെഡറൽ സർക്കാർ

ഒട്ടാവ: രാജ്യത്തെ പൊതുസേവന മേഖലയുടെ വലിപ്പം കുറയ്ക്കുന്നതിനുള്ള സുപ്രധാന നീക്കവുമായി ഫെഡറൽ സർക്കാർ. ഇതിന്റെ ഭാഗമായി സർക്കാർ, ഏകദേശം 70,000-ത്തോളം ജീവനക്കാർക്ക് സ്വയം വിരമിക്കൽ പദ്ധതി സംബന്ധിച്ച...

23andme

23andMe വിവരച്ചോർച്ച: കനേഡിയൻ ഉപഭോക്താക്കൾക്ക് 4.49 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകാൻ ധാരണ

ഒട്ടാവ: ജെനറ്റിക് പരിശോധനാ രംഗത്തെ ആഗോള സ്ഥാപനമായ 23andMe-യുടെ ഡാറ്റാ സുരക്ഷാ വീഴ്ചയെ തുടർന്ന് കനേഡിയൻ ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ക്ലാസ്-ആക്ഷൻ ഒത്തുതീർപ്പിന് ധാരണയായി. ഏകദേശം 4.49...

Canada Food Price

ഭക്ഷ്യവില കുതിച്ചുയരും; 2026-ൽ നാല് മുതൽ ആറ് ശതമാനം വരെ വർധനവ്, ഡൽഹൗസി റിപ്പോർട്ട്

ഒട്ടാവ: കാനഡയിൽ ഭക്ഷ്യവസ്തുക്കളുടെ വില 2026-ൽ നാല് മുതൽ ആറ് ശതമാനം വരെ ഉയരാൻ സാധ്യതയുണ്ടെന്ന് ഡൽഹൗസി സർവകലാശാലയുടെ 'കാനഡാസ് ഫുഡ് പ്രൈസ് റിപ്പോർട്ട്' മുന്നറിയിപ്പ് നൽകി....

rahul

രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസിൽ നിന്ന് പുറത്ത്; നടപടി ജാമ്യം നിഷേധിച്ചതിന് പിന്നാലെ

തിരുവനന്തപുരം: ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. ഉയർന്ന പരാതികളുടെയും രജിസ്റ്റർ...

Respiratory illnesses

നയാഗ്രയിൽ ശ്വാസകോശ രോഗങ്ങളും ഫ്ലൂ കേസുകളും കുതിച്ചുയരുന്നു; വാക്‌സിനെടുക്കാൻ ആരോഗ്യ വകുപ്പിന്റെ കർശന നിർദേശം

നയാഗ്ര: ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾ അടുത്തതോടെ നയാഗ്ര മേഖലയിൽ ഇൻഫ്ലുവൻസയും മറ്റ് ശ്വാസകോശ രോഗങ്ങളും അതിവേഗം വ്യാപിക്കുന്നതായി റിപ്പോർട്ടുകൾ. രോഗവ്യാപനം തടയാൻ ഉടൻ മുൻകരുതലുകൾ എടുക്കണമെന്ന് ആരോഗ്യ വകുപ്പ്...

modi and pudin

പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്താൻ റഷ്യൻ പ്രസിഡന്റ് പുടിൻ ഇന്ന് ഇന്ത്യയിലേക്ക്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഇന്ന് (2025 ഡിസംബർ 4, വ്യാഴാഴ്ച) ഇന്ത്യയിൽ എത്തിച്ചേരും. നാല് വർഷത്തിന് ശേഷമുള്ള അദ്ദേഹത്തിന്റെ...

indigo

വിമാനങ്ങൾ വ്യാപകമായി റദ്ദാക്കുന്നു: ഇൻഡിഗോയിൽ പ്രതിസന്ധി രൂക്ഷം; വിശദീകരണം തേടി ഡി.ജി.സി.എ.

കൊൽക്കത്ത: പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോ എയർലൈൻസിന്റെ വ്യാപകമായ പ്രവർത്തന തടസ്സങ്ങളിൽ വിശദീകരണം തേടി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ.). രാജ്യത്തുടനീളം നൂറിലധികം വിമാനങ്ങൾ റദ്ദാക്കാനും...

visa

H-1B അപേക്ഷകരെ കാത്തിരിക്കുന്നത് ലിങ്ക്ഡ്ഇൻ പരിശോധന: ‘വിസ കിട്ടില്ല’ മുന്നറിയിപ്പുമായി ട്രംപ്

വാഷിങ്ടൺ ഡി.സി.: എച്ച്-1ബി (H-1B) വിസ അപേക്ഷകരെ കർശന പരിശോധനയ്ക്ക് വിധേയരാക്കാൻ യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അമേരിക്കൻ നയതന്ത്രജ്ഞർക്ക് നിർദ്ദേശം നൽകിയതായി റിപ്പോർട്ട്. യുണൈറ്റഡ് സ്റ്റേറ്റ്സിലെ 'പ്രോട്ടക്ടഡ്...

ontario

കുടിയേറ്റ നിയമത്തിൽ വൻ അഴിച്ചുപണിക്ക് ഒന്റാറിയോ: വരുന്നു പുതിയ 3 സ്ട്രീമുകൾ, അടിമുടി മാറ്റം!

ഒന്റാറിയോ: ഒന്റാറിയോ പ്രവിശ്യയിൽ സ്ഥിരതാമസത്തിനുള്ള കുടിയേറ്റ പാതകളിൽ സമഗ്രമായ മാറ്റങ്ങൾക്ക് ശുപാർശ നൽകി സർക്കാർ. ഒന്റാറിയോ ഇമിഗ്രൻ്റ് നോമിനി പ്രോഗ്രാം (OINP) വഴി കുടിയേറ്റക്കാരെ തിരഞ്ഞെടുക്കുന്ന രീതി...

a stethoscope

രോഗികളോട് ലൈംഗികച്ചുവയോടെ സംസാരം, മോശം പെരുമാറ്റം: റെജീനയിലെ ഡോക്ടർക്കെതിരെ നടപടി; വൻതുക പിഴയും

റെജീന: രോഗികളോട് ലൈംഗിക ദുരുദ്ദേശത്തോടെ പെരുമാറിയതിന് റെജീനയിലെ ഡോ. ഇമാഫിഡോൺ ഇസെകോറിനെആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. ഡോക്ടർ പദവിക്ക് നിരക്കാത്ത രീതിയിൽ ജീവനക്കാരോട് പെരുമാറിയതിനും ഇസെകോർ കുറ്റക്കാരനാണെന്ന്...

Page 940 of 1792 1 939 940 941 1,792