Advertisement
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Saskatchewan

രോഗികളോട് ലൈംഗികച്ചുവയോടെ സംസാരം, മോശം പെരുമാറ്റം: റെജീനയിലെ ഡോക്ടർക്കെതിരെ നടപടി; വൻതുക പിഴയും

Canada Varthakal by Canada Varthakal
December 3, 2025
in Saskatchewan
Reading Time: 1 min read
a stethoscope

റെജീന: രോഗികളോട് ലൈംഗിക ദുരുദ്ദേശത്തോടെ പെരുമാറിയതിന് റെജീനയിലെ ഡോ. ഇമാഫിഡോൺ ഇസെകോറിനെആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. ഡോക്ടർ പദവിക്ക് നിരക്കാത്ത രീതിയിൽ ജീവനക്കാരോട് പെരുമാറിയതിനും ഇസെകോർ കുറ്റക്കാരനാണെന്ന് കണ്ടെത്തി. 2018-ൽ നടന്ന രണ്ട് സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് ലൈംഗിക ദുരുദ്ദേശത്തോടെയുള്ള പെരുമാറ്റത്തിനുള്ള കുറ്റങ്ങൾ. ഈ സംഭവങ്ങളിൽ ഉൾപ്പെട്ട രണ്ട് രോഗികൾക്ക് അന്ന് യഥാക്രമം 19 വയസ്സും 16 വയസ്സുമായിരുന്നു പ്രായം. രോഗികളോട് ഡോക്ടർ ലൈംഗികച്ചുവയുള്ള പരാമർശങ്ങൾ നടത്തുകയും പ്രൊഫഷണൽ അതിർത്തികൾ ലംഘിക്കുകയും ചെയ്തുവെന്ന് സാസ്കച്ചെവൻ കോളേജ് ഓഫ് ഫിസിഷ്യൻസ് ആൻഡ് സർജൻസിന്റെ (CPSS) അച്ചടക്ക സമിതി കണ്ടെത്തി.

സസ്പെൻഷന് പുറമെ, ഹിയറിംഗിനും അന്വേഷണത്തിനുമുള്ള ചിലവിലേക്കായി $80,000 (ഏകദേശം 55 ലക്ഷം രൂപ) പിഴ അടയ്ക്കാനും ഡോക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. സസ്പെൻഷൻ നിലവിൽ ആറ് മാസത്തിന് ശേഷവും തുടരാവുന്നതാണ്. മെഡിക്കൽ എത്തിക്സ്, പ്രൊഫഷണൽ അതിർത്തികൾ എന്നിവ സംബന്ധിച്ച കോഴ്സുകൾ പൂർത്തിയാക്കുക, കൗൺസിലിംഗിൽ പങ്കെടുത്ത് പുനരധിവാസം ഉറപ്പുവരുത്തുക തുടങ്ങിയ കർശനമായ വ്യവസ്ഥകൾ പാലിച്ചാൽ മാത്രമേ സസ്പെൻഷൻ പിൻവലിക്കുകയുള്ളൂ.

ADVERTISEMENT

പ്രാക്ടീസിലേക്ക് തിരിച്ചെത്തിയാൽ, വനിതാ രോഗികളുമായുള്ള എല്ലാ കൂടിക്കാഴ്ചകളിലും ഒരു സഹായിയുടെ (chaperone) സാന്നിധ്യം നിർബന്ധമായിരിക്കുമെന്നും CPSS അറിയിച്ചു. അച്ചടക്ക സമിതിയുടെ ഈ തീരുമാനത്തിനെതിരെ ഡോ. ഇസെകോർ കോടതിയെ സമീപിച്ചിട്ടുണ്ട്.

Regina doctor suspended for 6 months after sexual impropriety with patients

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

taxi
Saskatchewan

‘ഡ്രൈവർമാർക്ക് ഇപ്പോൾ വേണ്ടത് സുരക്ഷയാണ്’; ടാക്സി നിയമ പരിഷ്കാരങ്ങൾക്ക് തടയിട്ട് സാസ്കാറ്റൂൺ സിറ്റി കൗൺസിൽ

by Canada Varthakal
May 27, 2026
The 2026 Spring MNLA
Saskatchewan

മേറ്റിസ് നേഷൻ-സസ്കാച്ചവൻ വസന്തകാല സമ്മേളനത്തിന് സമാപനം; ജനങ്ങൾക്കൊപ്പം ഇനി പുതിയ ചുവടുവെപ്പുകൾ!

by Canada Varthakal
May 25, 2026
Here’s what one woman has created with a 124-year-old church in Saskatchewan
Saskatchewan

124 വർഷത്തെ പഴക്കം; എസ്റ്റെവാനിലെ ആ പഴയ മന്ദിരം ഇനി സഞ്ചാരികൾക്ക് താവളമാകും

by Canada Varthakal
May 23, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.