എഐ ഉപയോഗിച്ച് അശ്ലീല വീഡിയോ ഉണ്ടാക്കി; കാൽഗറിയിൽ കൗമാരക്കാരനെതിരെ കേസ്
കാൽഗറി: നിർമ്മിത ബുദ്ധി (Artificial Intelligence - AI) സാങ്കേതികവിദ്യ ഉപയോഗിച്ച് ലൈംഗിക ഉള്ളടക്കങ്ങൾ നിർമ്മിച്ച കേസിൽ കാനഡയിലെ കാൽഗറിയിൽ ഒരു കൗമാരക്കാരനെതിരെ പോലീസ് കേസെടുത്തു. എഐയുടെ...















