ട്രംപിന്റെ താരിഫ് ഭീഷണി വെറും തമാശയല്ല! സ്റ്റെല്ലാന്റിസ് ഫാക്ടറികൾ അടച്ചുപൂട്ടലിലേക്കോ?
ആഗോള വാഹന നിർമ്മാതാക്കളായ സ്റ്റെല്ലാന്റിസ് ഈ വർഷം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ വാഹന താരിഫ് നയങ്ങളും മറ്റ് സാമ്പത്തിക ബാധ്യതകളും...









