എട്ടിരട്ടി രോഗികൾ: ശിശുരോഗ ചികിത്സാ മേഖല കടുത്ത സമ്മർദ്ദത്തിൽ; ‘വാക്‌സിൻ അനിവാര്യം’, മുന്നറിയിപ്പുമായി ആരോഗ്യ അധികൃതർ
ഒട്ടാവ: കാനഡയിൽ ഫ്ലൂ സീസൺ നേരത്തെ ആരംഭിച്ചതോടെ രാജ്യത്തെ കുട്ടികളുടെ ആശുപത്രികളിൽ രോഗികളുടെ എണ്ണത്തിൽ വൻ വർധനവ്. രാജ്യത്തെ ശിശുരോഗ ചികിത്സാ സംവിധാനത്തെ സമ്മർദ്ദത്തിലാക്കിക്കൊണ്ട് ഒട്ടാവ, മോൺട്രിയൽ...















