നോവ സ്കോഷ്യയിൽ തൊഴിലാളികൾക്ക് ഡബിൾ ധമാക്ക! അടുത്ത വർഷം മിനിമം വേതനം രണ്ടുതവണ വർദ്ധിപ്പിക്കും
ഹാലിഫാക്സ് :നോവ സ്കോഷ്യ പ്രവിശ്യയിൽ തൊഴിലാളികൾക്ക് വലിയ ആശ്വാസം നൽകിക്കൊണ്ട് 2026-ൽ മിനിമം വേതനം രണ്ടു ഘട്ടങ്ങളിലായി വർദ്ധിപ്പിക്കാൻ തീരുമാനിച്ചു. ഇതോടെ പ്രവിശ്യയിലെ അടിസ്ഥാന വേതനം മണിക്കൂറിന്...














