കാനഡയിൽ നിന്ന് മടങ്ങിയെത്തി, ജോലിയൊന്നും ശരിയായില്ല; ഇന്ത്യൻ തൊഴിൽ വിപണിയെക്കുറിച്ചുള്ള യുവാവിന്റെ പോസ്റ്റ് വൈറൽ
ന്യൂഡൽഹി: കാനഡയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ ഒരു പ്രൊഫഷണൽ നേരിട്ട കഠിനമായ തൊഴിൽ പ്രശ്നം പങ്കുവെച്ച റെഡ്ഡിറ്റ് പോസ്റ്റ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ...















