പ്രിൻസ് എഡ്വേർഡ് ദ്വീപിൽ ശീതകാല കൊടുങ്കാറ്റ്: 40 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ചയ്ക്ക് സാധ്യത
ഷാർലറ്റ്‌ടൗൺ: പ്രിൻസ് എഡ്വേർഡ് ദ്വീപിൽ ശീതകാല കൊടുങ്കാറ്റും മഞ്ഞുവീഴ്ചയും ഞായറാഴ്ച തുടങ്ങി തിങ്കളാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകി. ദ്വീപിന്റെ കിഴക്കൻ ഭാഗങ്ങളിൽ എൻവയോൺമെന്റ്...















