ജല അതോറിറ്റിയിൽ കോടികളുടെ തിരിമറി? ഹാലിഫാക്സ് വാട്ടറിൽ മൂന്നാം കക്ഷി അന്വേഷണം പ്രഖ്യാപിച്ചു!
ഹാലിഫാക്സ്: നോവ സ്കോഷ്യ പ്രവിശ്യയിൽ, ഹാലിഫാക്സ് മേഖലയിലെ ജലവിതരണം, മലിനജല സംവിധാനം, മഴവെള്ള വിതരണം തുടങ്ങിയവയുടെയെല്ലാം ചുമതല വഹിക്കുന്ന സ്ഥാപനമായ ഹാലിഫാക്സ് വാട്ടറിൽ (Halifax Water) സാമ്പത്തിക...















