നേതാക്കളെ ഞെട്ടിച്ച് ബിജെപിയുടെ തീരുമാനം; ബിജെപി ദേശീയ അധ്യക്ഷ പദവിയിലേക്ക് നിതിൻ നബിൻ
ഭാരതീയ ജനതാ പാർട്ടിയുടെ പരമോന്നത പദവിയായ ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് ബിഹാർ മന്ത്രി നിതിൻ നബിനെ തിരഞ്ഞെടുത്തു. നിലവിലെ അധ്യക്ഷൻ ജെ.പി. നദ്ദയുടെ കാലാവധി പൂർത്തിയായ സാഹചര്യത്തിലാണ്...















