Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home New Brunswick

ന്യൂ ബ്രൺസ്‌വിക്കിന് ആശ്വാസം: പോയിന്റ് ലെപ്രോ ആണവനിലയം വീണ്ടും പ്രവർത്തനമാരംഭിച്ചു!

Canada Varthakal by Canada Varthakal
December 15, 2025
in New Brunswick
Reading Time: 1 min read
Point Lepreau

ന്യൂ ബ്രൺസ്‌വിക്ക്: ന്യൂ ബ്രൺസ്‌വിക്കിലെ പ്രധാന വൈദ്യുതി സ്രോതസ്സായ പോയിന്റ് ലെപ്രോ ന്യൂക്ലിയർ ജനറേറ്റിംഗ് സ്റ്റേഷൻ (Point Lepreau Nuclear Generating Station), അഞ്ച് മാസം നീണ്ട അറ്റകുറ്റപ്പണികൾക്ക് ശേഷം വീണ്ടും പ്രവർത്തനം പുനരാരംഭിച്ചു. ഷെഡ്യൂൾ ചെയ്തതിനേക്കാൾ രണ്ടാഴ്ച വൈകിയെങ്കിലും, ഡിസംബർ 14 ഞായറാഴ്ച ഔദ്യോഗികമായി പ്ലാന്റ് വൈദ്യുതി ഉത്പാദിപ്പിച്ചു തുടങ്ങി.

ടർബൈൻ ബെയറിംഗിന് സംഭവിച്ച തകരാർ പരിഹരിക്കുന്നതിനായി സമയം അധികം വേണ്ടി വന്നതിനാലാണ് പ്രവർത്തനമാരംഭിക്കാൻ വൈകിയതെന്ന് അധികൃതർ അറിയിച്ചു. ജൂലൈ മാസത്തിന്റെ മധ്യത്തിലാണ് പ്ലാന്റിൽ അറ്റകുറ്റപ്പണികൾക്കായി ഷട്ട്ഡൗൺ പ്രഖ്യാപിച്ചത്. ഈ കാലയളവിനുള്ളിൽ 23,000-ത്തിലധികം അറ്റകുറ്റപ്പണികളും നവീകരണ ജോലികളും ടീം പൂർത്തിയാക്കിയതായി എൻബി പവർ (NB Power) ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ADVERTISEMENT

പോയിന്റ് ലെപ്രോ നിലയം പ്രവർത്തനരഹിതമായിരിക്കുമ്പോൾ, പകരമുള്ള വൈദ്യുതി കണ്ടെത്തേണ്ടി വരുന്നതിനാൽ എൻബി പവറിന് ഒരു ദിവസം 10 ലക്ഷം ഡോളർ മുതൽ 15 ലക്ഷം ഡോളർ വരെ (ഏകദേശം 1.5 മില്യൺ ഡോളർ) അധികച്ചെലവ് വരും. 2024-25 സാമ്പത്തിക വർഷത്തിൽ വെറും 27 ശതമാനം സമയം മാത്രമാണ് ഈ നിലയം പ്രവർത്തിച്ചതെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. പോയിന്റ് ലെപ്രോ കാര്യക്ഷമമായി പ്രവർത്തിക്കുമ്പോൾ മാത്രമേ യൂട്ടിലിറ്റിക്ക് മൊത്തത്തിൽ നന്നായി പ്രവർത്തിക്കാൻ സാധിക്കൂ എന്നും അവർ പറഞ്ഞു. അടുത്ത അറ്റകുറ്റപ്പണികൾക്കായി 119 ദിവസത്തെ ഷട്ട്ഡൗൺ വരാനിരിക്കുന്ന സ്പ്രിം​ഗ് സീസണിൽ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

New Brunswick’s Point Lepreau back online after five-month maintenance outage

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

New Brunswick legislature
New Brunswick

യു.എസ് താരിഫ് ഭീഷണി: ഊർജ്ജ വിതരണം ആയുധമാക്കാൻ ന്യൂ ബ്രൺസ്‌വിക്

by Canada Varthakal
July 28, 2026
ന്യൂ ബ്രൺസ്‌വിക്ക് പിസി പാർട്ടി നേതൃസ്ഥാനത്തേക്ക് കടുത്ത മത്സരം; അഭിപ്രായവ്യത്യാസങ്ങൾ രൂക്ഷം
New Brunswick

ന്യൂ ബ്രൺസ്‌വിക്ക് പിസി പാർട്ടി നേതൃസ്ഥാനത്തേക്ക് കടുത്ത മത്സരം; അഭിപ്രായവ്യത്യാസങ്ങൾ രൂക്ഷം

by Canada Varthakal
July 28, 2026
ന്യൂ ബ്രൺസ്‌വിക്കിലെ വൻകിട സൗരോർജ്ജ പദ്ധതി: വൈദ്യുതി വാങ്ങാൻ ആളുകളെ തേടി Cookville Solar
New Brunswick

ന്യൂ ബ്രൺസ്‌വിക്കിലെ വൻകിട സൗരോർജ്ജ പദ്ധതി: വൈദ്യുതി വാങ്ങാൻ ആളുകളെ തേടി Cookville Solar

by Canada Varthakal
July 27, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.